സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

പെരുമ്പള: പെരുമ്പള മുസ്ലീം യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു. പെരുമ്പള നിവാസികള്‍ സന്നിധരായ സമൂഹ നോമ്പുതുറ പെരുമ്പളയിലെ മുഹിസുല്‍ ഇസ്ലാം മദ്രസയില്‍ നടന്നു. നോമ്പുതുറയിലെ നാട്ടുകാരുടെ സഹകരണങ്ങള്‍ ശ്രദ്ധേയമായി.

KCN

more recommended stories