പെരുന്നാള്‍ മധുരവുമായി സി.വൈ.സി.സി.ചൗക്കി

ചൗക്കി: പെരുന്നാള്‍ ദിവസംചൗക്കി ജുമാ മസ്ജിദിലും, കാവു ഗോളി കടപ്പുറം മസ്ജിദിലും പെരുന്നാള്‍ നമസ്‌കാരത്തിന്

ശേഷം സി വൈ സി സി പ്രവര്‍ത്തകര്‍ മധുര പലഹാരങ്ങള്‍ നല്‍കി.സാദിഖ് കടപ്പുറം, ആരിഫ് കെ.കെ.പുറം, താജുദ്ധീന്‍ വെസ്റ്റ്, തൗസീഫ് ചൗക്കി, സിദ്ധീഖ് വെസ്റ്റ് അമാനു ചൗക്കി,അമ്മി സാറാ , ഖാദര്‍ ,സലീം ബിന്ദാസ് , നൗഫല്‍,അന്‍ച്ചു ബിന്ദാസ് ,ഹബീബ് ചൗക്കി, ദില്‍ഷാദ് ബിന്ദാസ് ,ഫിര്‍ദൗസ്, ഖലീല്‍, ജംഷീ ചൗക്കി, മുഹമ്മദ് അലി, സുബൈര്‍ ചൗക്കി,ഫര്‍സി, സിഫാറത്ത്, അല്‍ത്താഫ് ,ജാബിര്‍, ദര്‍വീഷ്, ഫയാസ്, ഹിശാമ് ,ശനാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി

KCN

more recommended stories