ദിലീപിനെ കെണിയൊരുക്കി കുടുക്കിയതാണെന്ന് സഹോദരന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ കുടുക്കിയതാണെന്ന് സഹോദരന്‍ അനൂപ്. കെണിയൊരുക്കി കുടുക്കിയതാണ് ദിലീപിനെ. ഇതിന് പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ട്. നിരപരാധിത്വം തെളിയിച്ച് ദിലീപ് തിരിച്ചു വരുമെന്നും അനൂപ് പറഞ്ഞു. അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം കേട്ടില്ല. പോലീസ് അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാത്തതിലാനാലാണ് ഇന്ന് വാദം കേള്‍ക്കാത്തത്. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

KCN

more recommended stories