ഇരിട്ടി-മൈസൂര്‍ പാതിയിലെ ലേക് വ്യൂ പോയിന്റ് പാലം ഒലിച്ചുപോയി

കണ്ണൂര്‍: ഇരിട്ടി – മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ പെരുമ്പാടി ലേക് വ്യൂ പോന്റിലെ പാലം മലവെള്ളപാച്ചിലില്‍ ഒലിച്ച് പോയി. റോഡ് തകര്‍ന്നതിനാല്‍ വീരാജ്‌പേട്ട അന്തര്‍ സംസ്ഥാന പാതയിലെ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. ഇരിട്ടി, തലശ്ശേരി റൂട്ടിലെ വാഹനങ്ങള്‍ വയനാട് – മാനന്തവാടി വഴി തിരിച്ച് വിട്ടിരിക്കുകയാണ്. ഗതാഗതം പുന8സ്ഥാപിക്കാന്‍ ദിവസങ്ങള്‍ വേണ്ടി വരും.

KCN

more recommended stories