Author name: kcnchannel

Kerala

ജാന്‍മണിക്കെതിരെ കേസ്; മഹിളമോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയില്‍ നടപടി

കോഴിക്കോട് സൈബര്‍ പൊലീസാണ് കേസെടുത്തത്. മഹിളമോര്‍ച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസിന്റെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചെന്ന പരാതിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ […]

Kasaragod

ജീവിതം കെട്ടിപ്പടുക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ കരിയര്‍ മാര്‍ഗനിര്‍ദേശവും പ്രധാനം: രമേശ് ചെന്നിത്തല

നിലവാരമുള്ള വിദ്യാഭ്യാസത്തോടൊപ്പം ജീവിതം കെട്ടിപ്പടുക്കാന്‍ ശരിയായ കരിയര്‍ മാര്‍ഗനിര്‍ദേശവും പ്രധാനം: രമേശ് ചെന്നിത്തല കാസര്‍ഗോഡ്: വിദ്യാര്‍ത്ഥികള്‍ ജീവിതവിജയം കൈവരിക്കാന്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനൊപ്പം ശാസ്ത്രീയമായ കരിയര്‍ മാര്‍ഗനിര്‍ദേശവും അനിവാര്യമാണെന്ന്

India, Kerala

മുഖ്യമന്ത്രി വി ഡി സതീശന്റെ പേരില്‍ സൈബര്‍ തട്ടിപ്പ്; പ്രചാരണം ഇന്‍സ്റ്റഗ്രാം വഴി, പണം തട്ടിയത് ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കുമെന്ന വ്യാജേന

ഇന്‍ഷുറന്‍സ് ക്ലെയിമെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. വടക്കേക്കര സ്വദേശി ഡെയിന്‍ ഫ്രാന്‍സിന് 2499 രൂപയാണ് നഷ്ടമായത്. ധന്‍ ധന്‍ യോജന പദ്ധതി എന്ന പേരില്‍ ഇന്‍ഷുറന്‍സ് ക്ലെയിം

Kasaragod

ലഹരിക്കെതിരെ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബിന്റെഹ്രസ്വ ചിത്രം കേരിയര്‍. ആഭ്യന്തര മന്ത്രി സ്വിച്ചോണ്‍ നിര്‍വ്വഹിച്ചു.

കാസര്‍കോട് : സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരെ ഓപ്പറേഷന്‍ തൂഫാനുമായി കൈകോര്‍ക്കാന്‍ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബും. ലഹരിയുടെ ദൂഷ്യവശങ്ങളെപ്പറ്റി യുവതലമുറയെ ബോധവത്കരിക്കാനായി ആദ്യപടിയെന്നോണം ഹ്രസ്വ ചിത്രം നിര്‍മ്മിക്കുന്നു.

Kerala

വാഹനപ്രേമികള്‍ക്ക് ആശ്വാസമാകുമോ മോഡിഫിക്കേഷനില്‍ പൊതുജനാഭിപ്രായം തേടി എംവിഡി

വാഹന മോഡിഫിക്കേഷന്‍ ഏതുതരത്തിലാകാം, രൂപമാറ്റം ഏതു രീതിയില്‍ വരുത്താം, ഇതുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്നങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ പ്രധാനപ്പെട്ട ചോദ്യങ്ങളാണ് ഗൂഗിള്‍ ഫോര്‍മാറ്റ് സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.തിരുവനന്തപുരം: വാഹനങ്ങളില്‍

India

സ്പീക്കറുടെ അനുനയ നീക്കം വിജയിച്ചു, പരീക്ഷ ഭേദഗതി ബില്ലിനോട് പ്രതിപക്ഷം സഹകരിക്കും, നാളെ ലോക്‌സഭയില്‍ ചര്‍ച്ച

ദില്ലി: അതിരൂക്ഷമായ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന് തടസപ്പെട്ട പരീക്ഷ ഭേദഗതി ബില്ലില്‍ നാളെ ലോക്‌സഭയില്‍ ചര്‍ച്ച നടക്കുമെന്ന് ഉറപ്പായി. വിദ്യാര്‍ഥികള്‍ക്ക് നേരെ നടന്ന പൊലീസ് നടപടിയില്‍

Kasaragod, Kerala

ലഹരി മാഫിയയുമായി ചര്‍ച്ചയില്ല, മാഫിയയുടെ ഉന്മൂലനം മാത്രം ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഓപ്പറേഷന്‍ തൂഫാന്‍ ജില്ലാതല ഉദ്ഘാടനം നായന്മാര്‍മൂല ടി.ഐ.എച്ച്.എസ്.എസില്‍ നടന്നു

ലഹരി മാഫിയയുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്നും മാഫിയയുടെ ഉന്മൂലനാശം മാത്രമാണ് ലക്ഷ്യമെന്നും ആഭ്യന്തരം, വിജിലന്‍സ്, കയര്‍ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കാസര്‍കോട് ജില്ലയില്‍ നായന്മാര്‍മൂല തന്‍ബീഹുല്‍

Kasaragod

മുസ്ലിം ലീഗ് തുരുത്തി ശാഖ കമ്മിറ്റി, പ്രൊഫ: ആലി കുട്ടി ഉസ്താദ്, ഇ അബ്ദുല്‍ റഹ്‌മാന്‍ കുഞ്ഞു മാസ്റ്റര്‍ അനുസ്മരണം സംഘടിപ്പിച്ചു

തുരുത്തി, മരണപ്പെട്ടു പോയ സമസ്ത ജനറല്‍ സെക്രട്ടറിയും, കാസറഗോഡ് ഖാളിയുമായ പ്രൊഫസര്‍ ആലി കുട്ടി ഉസ്താദിന്റെയും, മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി, എസ് ടി യു സംസ്ഥാന

Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം

, കോഴിക്കോട് ചികിത്സയിലിരുന്ന യുവാവിന് ജീവന്‍ നഷ്ടം; രോഗം കിണര്‍ വെള്ളത്തില്‍ നിന്നെന്ന് സംശയം കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ യുവാവ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു.

Scroll to Top