മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഓഫീസില്‍ തെരുവുനായ്ക്കളുടെ സുഖവാസം.
മൊഗ്രാല്‍ പുത്തൂര്‍. സന്ധ്യയായാല്‍ കൂട്ടത്തോടെയെത്തുന്ന തെരുവുനായകള്‍ക്ക് അന്തിയുറക്കം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിനുള്ളില്‍. നായ ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം […]











