കൊറുവയലില്‍ കന്നുകാലി-തെരുവുനായ ശല്യം; പ്രാദേശിക സമിതി പ്രതിഷേധ ധര്‍ണ നടത്തി.
കാസര്‍ഗോഡ്: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ കൊറുവയല്‍ പ്രദേശത്ത് പേവിഷബാധയേറ്റ നായ്ക്കളുടെയും കന്നുകാലികളുടെയും ശല്യം വര്‍ധിച്ചുവരുന്നതായി ആരോപിച്ച് കൊറുവയല്‍ പ്രാദേശിക സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. സെപ്റ്റംബര്‍ […]











