മുന്നറിയിപ്പുമായി വിജയ്, സ്ത്രീകളെ അപമാനിച്ചാല്‍ കടുത്ത നടപടി, ദ്വയാര്‍ത്ഥം വേണ്ട; തൃഷയ്‌ക്കെതിരായ പരാമര്‍ശത്തില്‍ ഉദയനിധിക്ക് വിമര്‍ശനം
കടുത്ത രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ആകാം, എന്നാല്‍ സ്ത്രീകള്‍ക്കെതിരെ മോശം അര്‍ത്ഥങ്ങള്‍ വരുന്ന വാക്കുകളോ വ്യക്തിപരമായ അധിക്ഷേപങ്ങളോ പാടില്ല. തന്റെ രാഷ്ട്രീയ വിജയത്തിന് കാരണം സ്ത്രീകളാണെന്നും അവരെ അപമാനിച്ചാല്‍ […]











