അംഗങ്ങളുടെ പടയൊരുക്കത്തില്‍ പി എസ് സി ചെയര്‍മാന്‍ ഒറ്റപ്പെട്ടു; റാങ്ക് പട്ടിക വിവാദത്തില്‍ ഒടുവില്‍ വിജിലന്‍സ് അന്വേഷണം
പിഎസ്സി യോഗത്തില്‍ അംഗങ്ങളുടെ കടുത്ത വിമര്‍ശനത്തെ തുടര്‍ന്ന് ചെയര്‍മാന്‍ ഒറ്റപ്പെട്ടു. നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അട്ടിമറി ശ്രമം നടന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണിത്.തിരുവനന്തപുരം: പിഎസ്സി യോഗത്തില്‍ അംഗങ്ങളുടെ […]











