ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 14,940 രൂപയും ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 1,19,520 രൂപയുമാണ്
ദില്ലി: രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഓഫീസ്. നാഗ്പൂരിലെ പ്രസംഗം ചില ചാനലുകള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്‌തെന്ന് മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. യുവതലമുറ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും…
ന്യൂഡല്‍ഹി: ഈദ്, ഓണം ആശംസകളുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഈദ് വൈകുന്നേരമാണ് കേരളീയര്‍ക്ക് രാഷ്ട്രപതി ഈദ്, ഓണം ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ പൗരന്മാര്‍ക്കും പ്രത്യേകിച്ച് വിദേശത്തും ഇന്ത്യയിലും ജീവിക്കുന്ന കേരളീയര്‍ക്കും ഓണം…
ഡല്‍ഹി: രാജ്യത്തെ മിസൈല്‍ നിര്‍മാണ രംഗം സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്നു. ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലുകളുടെ സാങ്കേതികവിദ്യയാണ് ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന് കൈമാറുക. ആണവ വാഹക ശേഷിയുള്ള ദീര്‍ഘദൂര ഭൂഖണ്ഡാന്തര മിസൈലായ അഗ്നി, ഹ്രസ്വദൂര ബാലിസ്റ്റിക്…
ദില്ലി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനത പാര്‍ട്ടി (സി ജെ പി). പുതിയ ദേശീയ നേതൃത്വവും സോണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുമാണ് പ്രഖ്യാപിച്ചത്. ഈസ്റ്റ് സോണ്‍, വെസ്റ്റ് സോണ്‍, നോര്‍ത്ത് സോണ്‍ എന്നിവയാണ്…
ബീജിങ്: ഇറാനെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാനുള്ള അമേരിക്കയുടെ ഓപ്പറേഷന്‍ ഇക്കണോമിക് ഔട്ട്കാസ്റ്റിനെതിരെ ചൈന. ഇറാനുമായുള്ള തങ്ങളുടെ സഹകരണത്തില്‍ അമേരിക്ക ഇടപെടരുത് എന്ന മുന്നറിയിപ്പുമായാണ് ചൈന രംഗത്തെത്തിയത്. ഇറാനെ സഹായിക്കുന്ന രാഷ്ട്രങ്ങളെ യു എസ് ഡോളര്‍…
ബെംഗളൂരു: നഗരത്തില്‍ വീടുകള്‍ക്ക് പുറത്ത് പൊതുറോഡുകളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവരില്‍നിന്ന് വാര്‍ഷിക ഫീസ് ഈടാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ എതിര്‍പ്പുമായി മന്ത്രി. കര്‍ണാടകയിലെ കോണ്‍ഗ്രസ് മന്ത്രി രാമലിംഗ റെഡ്ഡിയാണ് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പുതിയ നീക്കത്തിനെതിരേ…
നൂന്‍ 2026 ദാറുല്‍ ഹുനഫാ മീലാദ് ഫസ്റ്റ് ആരംഭിച്ചു. കാസര്‍കോട് നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ നഗറിലുള്ള ദാറുല്‍ഹുനഫ കോളേജ് നൂന്‍ 2026 മീലാദ് ഫസ്റ്റ് ഖുര്‍ആന്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടി ഇന്ന് രാവിലെ…
ആരും അമേരിക്കയ്ക്ക് അതീതരല്ല എന്നും ഇറാനുമായി ഇടപാട് നടത്തിയാല്‍ വലിയ വില കൊടുക്കേണ്ടി വരുമെന്നും സ്‌കോട്ട് ബസന്റ് പറഞ്ഞു. സമാധാനചര്‍ച്ചകളില്‍ സഹകരിക്കാനായി ഇറാനെ സമ്മര്‍ദ്ദത്തിലാക്കാനാണ് അമേരിക്കന്‍ നീക്കംഇറാന്‍: ഇറാനുമായി ഇടപാടുകള്‍ നടത്തുന്ന ഏത്…
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.…