SKSSF അത്തൂട്ടി ശാഖ ഓപ്പറേഷന്‍ തൂഫാന്‍ ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചു
അത്തൂട്ടി: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ യുവജനങ്ങളില്‍ ബോധവല്‍ക്കരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ SKSSF അത്തൂട്ടി ശാഖയുടെ ആഭിമുഖ്യത്തില്‍ ‘ഓപ്പറേഷന്‍ തൂഫാന്‍ ഐക്യദാര്‍ഢ്യം ‘ എന്ന പേരില്‍ […]











