പിഎസ്‌സി മൂല്യനിര്‍ണയ വിവാദം; ആഭ്യന്തര വിജിലന്‍സ് അന്വേഷിക്കും, റാങ്ക് പട്ടിക റദ്ദാക്കും
മൂല്യ നിര്‍ണയ പിഴവില്‍ ആഭ്യന്തര വിജിലന്‍സ് അന്വേഷണം തീരുമാനിച്ച് പിഎസ്‌സി. ആസൂത്രണ ബോര്‍ഡിലേക്കുള്ള റാങ്ക് പട്ടിക പുതുക്കാനാണ് തീരുമാനം. നിലവിലെ റാങ്ക് പട്ടിക റദ്ദാക്കുവാനും മാര്‍ക്കിടാതെ വിട്ട […]










