യുവാക്കളിലെ ലഹരിക്കെതിരെ എസ്.കെ. ഗ്രൂപ്പ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ്
മുള്ളേരിയ : യുവാക്കളിലെ ലഹരി ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് എസ്.കെ. ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 5 ശനിയാഴ്ച രാത്രി 8 […]











