കൊല്ലത്ത് മത്സരിക്കാന്‍ മുകേഷിന് സീറ്റില്ല; വിവാദങ്ങള്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍
കൊല്ലത്ത് മത്സരിക്കാന്‍ മുകേഷിന് സീറ്റില്ല; വിവാദങ്ങള്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍ കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എം മുകേഷിന് ഇത്തവണ സീറ്റില്ല. സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റിലാണ് ധാരണയായത്. മുകേഷിന് പകരം […]











