Advertisement

Author: kcnchannel

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത, ആഗസ്റ്റ് 10 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

By / August 10, 2026
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്ക് സാധ്യതതിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത.…

മോട്ടോര്‍ വാഹന വകുപ്പിലെ നിസ്സഹകരണ സമരം കറുത്ത ബാഡ്ജ് ധരിച്ചെത്തിയ എഎംവിമാര്‍ക്കാണ് മെമ്മോ അയച്ച് ഗതാഗത കമ്മീഷണര്‍

By / August 10, 2026
കറുത്ത ബാഡ്ജ് യൂണിഫോമില്‍ ധരിച്ച എഎംവിമാര്‍ക്കാണ് മെമ്മോ അയച്ചു. യൂണിഫോം കോഡിന്റെ ലംഘനമാണെന്ന് ചൂട്ടിക്കാട്ടിയാണ് ഗതാഗത? കമ്മീഷണറുടെ നടപടി. മുന്നറിയിപ്പില്‍ എംവിമാരെ ഒഴിവാക്കി.തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പിലെ നിസ്സഹകരണ സമരത്തില്‍ മുന്നിയിപ്പുമായി ഗതാഗത…

ജില്ലാ യൂത്ത് ക്ലബ്ബ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തിയ യൂത്ത് ജോഡോ യാത്രയ്ക് ആസ്‌ക് ആലംപാടി സ്വീകരണം നല്‍കി

By / August 10, 2026
ആലംപാടി: യുവജന ക്ലബ്ബുകളുടെ വികസനവും ശക്തീകരണവും ലക്ഷ്യം വെച്ച് കാസറഗോഡ് ജില്ല യൂത്ത് ക്ലബ്ബ് ഫെഡറേഷന്‍ നടത്തിയ ജില്ലാതല യൂത്ത് ക്ലബ്ബ് ജോഡോ യാത്രയ്ക് ആസ്‌ക് ആലംപാടി സ്വീകരണം നല്‍കി, ക്ലബ്ബില്‍ വെച്ച്…

ജനരോഷം തണുപ്പിക്കാന്‍ സര്‍ക്കാര്‍; കാണാതായ മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

By / August 10, 2026
നീണ്ടകര സ്വദേശി ഗൗതം കൃഷ്ണന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആരോപണങ്ങള്‍ മുഖ്യമന്ത്രി വീണ്ടും നിഷേധിച്ചു. തെരച്ചിലിനുള്ള സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് വി ഡി സതീശന്‍ പറഞ്ഞു.തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ കാണാതായി 11-ാം…

പ്രിയദര്‍ശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തില്‍ പ്രമേയം; സൗജന്യയാത്രയില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കണമെന്ന് ആവശ്യം

By / August 10, 2026
പ്രിയദര്‍ശിനി പദ്ധതിക്കെതിരെ മുസ്ലിം ലീഗ് ഭരിക്കുന്ന പഞ്ചായത്തില്‍ പ്രമേയം. സൗജന്യ യാത്രയില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെ ഒഴിവാക്കണമെന്ന് ആവശ്യം. പദ്ധതി പുനഃ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രമേയം അവതരിപ്പിച്ചത്. മലപ്പുറം ഒതുക്കുങ്ങല്‍ പഞ്ചായത്തിലാണ് പ്രമേയം…

സൗത്ത് ചിത്താരി മീലാദ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

By / August 10, 2026
കാഞ്ഞങ്ങാട്: സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് മിലാദ് ഫെസ്റ്റിന്റെ വിജയത്തിന് വേണ്ടി സ്വാഗതസംഘം ഓഫീസ് തുറന്നു. ജീവകാരുണ്യ പ്രവര്‍ത്തകനും കെ എം സി സി നേതാവുമായ ഹനീഫ കുളത്തിങ്കാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ജമാ…

മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലേക് അനുവദിച്ചിരുന്ന, മൊബൈല്‍ ടെക്നീഷ്യന്‍,കമ്പ്യൂട്ടര്‍, ആനിമേഷന്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്സുകള്‍ പുനരാരംഭിക്കണം;ഗ്രീന്‍ സ്റ്റാര്‍ മൊഗ്രാല്‍.

By / August 10, 2026
മൊഗ്രാല്‍.കഴിഞ്ഞ വര്‍ഷം മഞ്ചേശ്വരം എം എല്‍ എ,എ കെ എം അഷ്റഫ്ന്റെ ഇടപെടലിലൂടെ മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച് കിട്ടിയ മൊബൈല്‍ ടെക്‌നീഷ്യന്‍,കമ്പ്യൂട്ടര്‍ ആനിമേഷന്‍ എന്നീ സ്‌കില്‍ ഡെവലപ്‌മെന്റ് കോഴ്‌സുകള്‍ പുനസ്ഥാപികക്കണമെ…

ഫിഷറീസ് മന്ത്രിക്ക് ഫിഷറീസ് വകുപ്പുമായി എന്തെങ്കിലും ബന്ധമുണ്ടോ’ ; വിഴിഞ്ഞത്ത് കാണാതായ ജോണിന്റെ മകള്‍ ജിജി

By / August 10, 2026
തിരുവനന്തപുരത്തും കൊല്ലത്തും കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി പതിനൊന്നാം ദിനവും തിരച്ചില്‍. ഫിഷറീസ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂര്‍ വിളിച്ച ഉന്നതതലയോഗം രാവിലെ പതിനൊന്ന് മണിക്ക് നടക്കും. മന്ത്രിക്ക് ഫിഷറീസ് വകുപ്പുമായി ബന്ധമില്ലെന്ന്…

സമകാലീന സമൂഹവും ഇടതുപക്ഷ രാഷ്ട്രീയവും സെമിനാര്‍ സംഘടിപ്പിച്ചു

By / August 10, 2026
കാഞ്ഞങ്ങാട്: കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (സിഐടിയു) സംസ്ഥാന സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായി ‘സമകാലീന രാഷ്ട്രീയം: ഇടതുപക്ഷ കാഴ്ചപ്പാടും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് എന്‍എസ്എസ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ കാസര്‍ഗോഡ് ജില്ലാ…

പി ടി എച്ച് ബിരിയാണി ചലഞ്ച് ധന സമാഹരണത്തിന് തുടക്കമായി

By / August 10, 2026
പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ധീന്‍ഉദ്ഘാടനം ചെയ്തു ടി പി കുഞ്ഞബ്ദുള്ള ഹാജി തുക നല്‍കി ബിരിയാണി ചലഞ്ചിന്റെ ധന സമാഹരണത്തില്‍ ആദ്യ പങ്കാളിയായിഒക്ടോബര്‍ 20 നാണ് പി ടി എച്ച്…