Author name: kcnchannel

Kasaragod

മൊഗ്രാല്‍ സ്‌കൂള്‍ റോഡിലെ ഹൈമാസ്റ്റ് ലൈറ്റ് അണയില്ല:24 മണിക്കൂറും കത്തും. തിരിഞ്ഞു നോക്കാതെ കരാര്‍ കമ്പനിക്കാര്‍.

മൊഗ്രാല്‍. മൊഗ്രാല്‍-പേരാല്‍ റോഡില്‍ ജിവിഎച്ച്എസ്എസ് മൊഗ്രാല്‍ സ്‌കൂളിന് മുന്‍വശം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് 24 മണിക്കൂറും കത്തും. ഓഫ് ചെയ്യാന്‍ സംവിധാനമില്ല,കരാര്‍ കമ്പനിക്കാരെ വിളിച്ചാലും പ്രയോജനമില്ലെന്ന് പരിസരവാസികള്‍. […]

Kasaragod

ഗ്രീന്‍ സ്റ്റാര്‍ ട്രോഫി ഫുട്‌ബോള്‍:ഗല്ലി ഇന്ത്യന്‍സും,യുനൈറ്റഡ് പേരാലും സെമിയില്‍. സെമിഫൈനല്‍ മത്സരങ്ങള്‍ ഇന്ന്.

മൊഗ്രാല്‍.മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് &സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ഗ്രീന്‍ സ്റ്റാര്‍ ട്രോഫി-2026ന് വേണ്ടിയുള്ള ഈവനിംഗ് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ സെമിഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.മൊഗ്രാല്‍ ജിവിഎച്ച്എസ്എസ്

Kasaragod

കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് കുമ്പളയില്‍ ഗംഭീര സ്വീകരണവും, പ്രകടനവും.ജില്ലാ വനിതാ വീങിനും രൂപം നല്‍കി.

കുമ്പള.കേരള ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുമ്പളയില്‍ ഗംഭീര സ്വീകരണം നല്‍കി. ഭാരവാഹികളെ ആനയിച്ച് കുമ്പള ടൗണില്‍ പ്രകടനവും

Kasaragod

കുമ്പളയില്‍ വെളിച്ചം കാണാതെ പോകുന്ന വികസന പദ്ധതികള്‍:കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് മൊഗ്രാല്‍ ദേശീയവേദി പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു.

കുമ്പള.കുമ്പള ഗ്രാമപഞ്ചായത്ത് പരിധിയിലെ നിരവധി വികസന പദ്ധതികള്‍ ചുവപ്പ് നാടയില്‍ കുടുങ്ങിക്കിടക്കുന്നതും,പാതിവഴിയില്‍ ഉപേക്ഷിച്ചതും,ഫണ്ട് അനുവദിക്കാത്തത് മൂലം കുടുങ്ങിക്കിടക്കുന്നതുമായ ചെറുതും,വലുതുമായ പദ്ധതികളെ സംബന്ധിച്ചും,ഇതിന്റെ പൂര്‍ത്തീകരണത്തിന് അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടും

Kasaragod

അനുസ്മരണം സംഘടിപ്പിച്ചു.

കാസര്‍ഗോഡ് : ബിജെപിയുടെ പൂര്‍വ്വരൂപമായ ഭാരതീയ ജന സംഘത്തിന്റെ ദേശീയ അദ്ധ്യക്ഷനായിരിക്കെ കൊല്ലപ്പെട്ട പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ബലിദാനത്തില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടന്നു. ബിജെപി കാസര്‍ഗോഡ്

Kasaragod

ചന്ദ്രഗിരി കോട്ട സംരക്ഷിക്കണം : എംഎല്‍ അശ്വിനി

കാസര്‍ഗോഡ് : അനധികൃത മണ്ണെടുപ്പിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്തിലെ കളനാട് സ്ഥിതി ചെയ്യുന്ന ചന്ദ്രഗിരി കോട്ട സംരക്ഷിക്കാന്‍ ജില്ലാ – സംസ്ഥാന ഭരണകൂടങ്ങള്‍

Kasaragod

9 മാസങ്ങള്‍ക്ക് മുന്‍പ് കളഞ്ഞു പോയ സ്വര്‍ണകമ്മല്‍ ഉടമസ്ഥന് തിരിച്ചു നല്‍കി തൊഴിലുറപ്പ് തൊഴിലാളികള്‍.

എടനീര്‍ : ചെങ്കള പഞ്ചായത്തിലെ എടനീര്‍ വാര്‍ഡില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് സ്വര്‍ണക്കമ്മല്‍ വീണു കിട്ടിയത്. സ്വര്‍ണ വില കുത്തനെ ഉയര്‍ന്ന ഈ സാഹചര്യത്തില്‍

Kasaragod

റാങ്ക് ഹോള്‍ഡേഴ്‌സിനോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ച്കെഎസ്യുവിന്റെ നേതൃത്വത്തില്‍മിന്നല്‍ സമരം.

കാസര്‍ഗോഡ്പി എസ് സി ഓഫീസിലേക്കായിരുന്നു പ്രതിഷേധം.പി എസ് സി ഓഫീസ് താഴിട്ട് പൂട്ടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി,

Kasaragod

സമസ്ത ശതാബ്ദി സമ്മേളനം പൊലിസിന് നന്ദി പറഞ്ഞ് സംഘാടകര്‍

കാസര്‍കോട്: സമസ്ത ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിന് ക്രമസമാധാന ചുമതലയുണ്ടായിരുന്ന പൊലിസിന് നന്ദി പറഞ്ഞ് സംഘാടക സമിതിയുടെ ഉപഹാരം ജില്ലാ പൊലിസ് മേധാവി വിജയഭാരത് റെഡ്ഡിക്ക് പാണക്കാട് സാബിഖലി

Kasaragod

ആസ്‌ക് ആലംപാടിയുടെ അണ്ടര്‍ ആം ഫ്‌ലഡ്‌ലൈറ്റ് ക്രിക്കറ്റ് പ്രിമിയര്‍ ലീഗ് ഇന്ന്

ആലംപാടി: ആസ്‌ക് ആലംപാടിയുടെ അണ്ടര്‍ ആം ഫ്‌ലഡ്‌ലൈറ്റ് ക്രിക്കറ്റ് പ്രിമിയര്‍ ലീഗ് ഇന്ന് 13ാം തിയ്യതി വെള്ളിയാഴ്ച വൈകുന്നേരം 7 മുതല്‍ ആസ്‌ക് ഗ്രൗണ്ടില്‍ വെച്ച് നടക്കുകയാണ്,

Scroll to Top