Advertisement

Author: kcnchannel

മലപ്പുറത്ത് ഇടവിട്ട് മഴ, വയനാട്ടില്‍ മഴ മാറി നില്‍ക്കുന്നു; താമരശ്ശേരി ചുരത്തില്‍ നിയന്ത്രണം തുടരുന്നു, അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്

By / August 3, 2026
സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് നേരിയ ശമനം. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും വയനാട്ടില്‍ മഴ മാറി നില്‍ക്കുകയാണ്.കോഴിക്കോട്: സംസ്ഥാനത്ത് വടക്കന്‍ കേരളത്തില്‍ മഴയ്ക്ക് നേരിയ ശമനം. മലപ്പുറത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും…

നശ മുക്ത് യുവ ഫോര്‍ വികസിത് ഭാരത് മത്സരങ്ങള്‍ നടത്തി.

By / August 3, 2026
കാസര്‍ഗോഡ്: മേരാ യുവ ഭാരത് കാസര്‍ഗോഡും നാഷ്ണല്‍ സര്‍വ്വീസ് സ്‌കീമും സംയുക്തമായി നശ മുകത് ഫോര്‍ വികസിത് ഭാരത് മത്സരങ്ങള്‍ സംഘടിപ്പിച്ചു. കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജില്‍ വച്ചു നടന്ന പരിപാടി കാസര്‍ഗോഡ് എം.എല്‍…

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി, വധശ്രമക്കേസ് നിലനില്‍ക്കില്ല

By / August 3, 2026
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: 9 പ്രതികള്‍ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ച് ഹൈക്കോടതി, വധശ്രമക്കേസ് നിലനില്‍ക്കില്ല പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. വധശ്രമക്കുറ്റം പ്രഥമദൃഷ്ടിയാല്‍ നിലനില്‍ക്കില്ല.കൊച്ചി: ഇഡി ഉദ്യോ?ഗസ്ഥരെ ആക്രമിച്ച കേസിലെ 9…

ഉദ്യോഗസ്ഥ നിയമനങ്ങളും പി എം ശ്രീയും ആര്‍.എസ്.എസ്‌യുഡിഎഫ് രാഷ്ട്രീയ ധാരണയുടെ ഭാഗമെന്ന് സംശയം; മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണം:ഹനീഫ് പി.എച്ച്

By / August 3, 2026
പള്ളിക്കര :കേരളത്തില്‍ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പി.എം. ശ്രീ പദ്ധതി ദ്രുതഗതിയില്‍ നടപ്പാക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നീക്കം പൊതുസമൂഹത്തില്‍ ഗൗരവമായ സംശയങ്ങള്‍ ഉയര്‍ത്തുന്നതാണെന്ന് നാഷണല്‍ യൂത്ത് ലീഗ് നേതാവും കാഞ്ഞങ്ങാട് ബ്ലോക്ക്…

ജില്ലാ സബ് ജൂനിയര്‍ & മിനി ടെന്നിക്കോയ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇളമ്പച്ചി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളും, ഇടയിലെക്കാട് നോര്‍ത്ത് ബ്രദേഴ്‌സും ചാമ്പ്യന്‍മാര്‍

By / August 3, 2026
..തൃക്കരിപ്പൂര്‍ – കാസര്‍ഗോഡ് ജില്ലാ ടെന്നിക്കോയ്റ്റ് സബ് ജൂനിയര്‍ & മിനി ടെന്നിക്കോയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗുരു ചന്തുപ്പണിക്കര്‍ സ്മാരക ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇളമ്പച്ചിയും, ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നോര്‍ത്ത്…

മഴക്കെടുതിയില്‍ വലഞ്ഞ് ജനം: പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും

By / August 3, 2026
മഴ വീണ്ടും ശക്തമായതോടെ സംസ്ഥാനത്ത് കെടുതികളില്‍ വലഞ്ഞ് ജനം. ജനവാസമേഖലകളില്‍ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലും തുടരുകയാണ്. പമ്പാനദിയില്‍ ജലനിരപ്പുയര്‍ന്നതോടെ പത്തനംതിട്ടയിലെ ആറന്മുളയും പരിസരപ്രദേശങ്ങളും വെള്ളത്തിനടിയി. ആറന്മുളയില്‍ നിരവധി വീടുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. വള്ളങ്ങളില്‍,…

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം;10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

By / August 3, 2026
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം 10 ജില്ലകളില്‍…

ഉരുള്‍പൊട്ടലും കാലവര്‍ഷക്കെടുതിയും: ജില്ലാ കളക്ടര്‍ തയ്യേനി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിച്ചു

By / August 3, 2026
ഈസ്‌റ് എളേരിയിലെ ഉരുള്‍പൊട്ടല്‍:കാരണങ്ങള്‍ പഠിക്കാന്‍ സാങ്കേതിക സമിതിയെ രൂപീകരിച്ചു ദുരിതബാധിതരുടെ നാശനഷ്ടങ്ങള്‍ കണക്കാക്കാന്‍ വിവിധ ടീമുകളായി തിരിഞ്ഞ് പ്രവര്‍ത്തനം ഉരുള്‍പൊട്ടലും കാലവര്‍ഷ കെടുതിയുമായി ബന്ധപ്പെട്ട് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ തയ്യേനി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍…

ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാന്‍ വിസമ്മതിച്ച കുടുംബങ്ങളും ക്യാമ്പിലേക്ക് മാറും മുണ്ടമാണി കുറ്റിക്കാനം ഉന്നതി സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

By / August 3, 2026
ഉരുള്‍പൊട്ടല്‍ മഴക്കെടുതി ഭീഷണിയെ തുടര്‍ന്ന് ചുള്ളിക്കര ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ ഒരുക്കിയിരിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാന്‍ വിസമ്മതിച്ച മുണ്ടമാണി കുറ്റിക്കാനം ഉ ന്നതിയിലെ കുടുംബങ്ങളെ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഇടപെട്ട്…

2026-28 ലേക്കുള്ള എരിയാല്‍ ജമാഅത്ത് കമ്മറ്റി നിലവില്‍ വന്നു.

By / August 3, 2026
പ്രസിഡണ്ട്കെ ബി കുഞ്ഞാമു ഹാജിജനറല്‍ സെക്രട്ടറി കെ ബി അബൂബക്കര്‍ട്രഷറര്‍ ഷംസുദ്ദീന്‍ മാസ്‌കോവൈസ് പ്രസിഡന്റുമാരായിഎ കെ ശാഫിബി എ അബൂബക്കര്‍ ലത്തീഫ് കെ എസെക്രട്ടറിമാരായിഹൈദര്‍ കുളങ്ങരമുനീര്‍ കെ ബിഎ എസ് ഹബീബ്എന്നിവരെ തെരഞ്ഞെടുത്തു