ശബരിമലയില്‍ നിന്ന് ഇടനിലക്കാരെ കുടിയിറക്കി,? സ്‌പോണ്‍സര്‍ഷിപ്പിന് മാര്‍ഗരേഖ കൊണ്ടുവരുമെന്ന് കെ ജയകുമാര്‍
തിരുവനന്തപുരം: ശബരിമലയില്‍ നിന്ന് ഇടനിലക്കാരരെ ഭാഗികമായെങ്കിലും കുടിയിറക്കാന്‍ കഴിഞ്ഞുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ പറഞ്ഞു. ഇടനിലക്കാര്‍ ഇവിടെ സ്വീകാര്യരല്ല എന്ന ഒരു സന്ദേശം നല്‍കാന്‍ […]











