ആരിക്കാടി ടോള്‍ ബൂത്ത് വിഷയത്തില്‍ ബിജെപി സംസ്ഥാന – കേന്ദ്ര നേതൃത്വങ്ങള്‍ ഇടപെട്ട് പരിഹാരം കാണും. : എം.എല്‍. അശ്വിനി
കാസര്‍ഗോഡ് : ആരിക്കാടിയില്‍ സ്ഥാപിച്ചിരിക്കുന്ന താത്കാലിക ടോള്‍ ബൂത്ത് നിയമവിരുദ്ധവും കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ നയത്തിന് വിരുദ്ധമാണെന്നും ബിജെപി സംസ്ഥാന – കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചതായും പ്രസ്തുത […]











