ആസ്‌ക് ആലംപാടി കെട്ടിടം ഉദ്ഘാടനം വിളംബര റാലി നടത്തി
കാസറഗോഡ്: ആസ്‌ക് ആലംപാടി കെട്ടിടം ഉദ്ഘാടനവും സാംസ്‌കാരിക സമ്മേളനവും ആസ്‌ക് ആലംപാടി ഉത്സവും 2026 ജനുവരി 11ന് ഞായറാഴ്ച 4 മണിക്ക്, അതിന്റെ പ്രചരണാര്‍ത്ഥം ബൈക്ക് റാലിനടത്തി […]
കാസറഗോഡ്: ആസ്‌ക് ആലംപാടി കെട്ടിടം ഉദ്ഘാടനവും സാംസ്‌കാരിക സമ്മേളനവും ആസ്‌ക് ആലംപാടി ഉത്സവും 2026 ജനുവരി 11ന് ഞായറാഴ്ച 4 മണിക്ക്, അതിന്റെ പ്രചരണാര്‍ത്ഥം ബൈക്ക് റാലിനടത്തി […]
ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 12, 875 രൂപയും ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 103,000 രൂപയുമാണ്
അഷറഫ് കര്‍ളഇനികാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍…. അഷ്റഫ് കര്‍ള കൂടാതെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായിമറിയ മാഹിന്‍(ക്ഷേമ കാര്യം), എം എസ് മൊയ്ദീന്‍ (ആരോഗ്യം,വിദ്യഭ്യാസം)
ചോറും വിഷമാകുമോ? ചൈനീസ് നെല്‍പ്പാടങ്ങളില്‍ നടത്തിയ പഠനം ഞെട്ടിക്കും അന്തരീക്ഷത്തില്‍ ഉയര്‍ന്ന് വരുന്ന താപനിലയും അമിതമായ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവും മൂലം അരി ആര്‍സനിക്ക് അമിതമായി ആഗീരണം
കാസറഗോഡ്: ആസ്‌ക് ആലംപാടി കെട്ടിടം ഉദ്ഘാടനവും സാംസ്‌കാരിക സമ്മേളനവും ആസ്‌ക് ആലംപാടി ഉത്സവും 2026 ജനുവരി 11ന് ഞായറാഴ്ച 4 മണിക്ക്, അതിന്റെ പ്രചരണാര്‍ത്ഥം ആലംപാടിയില്‍ പായസം
കാസര്‍കോട്:ജനുവരി 31,ഫെബ്രുവരി 1,2 തിയ്യതികളില്‍ കോഴിക്കോട് നടക്കുന്ന എസ്. ടി. യു സംസ്ഥാന സമ്മേളന പ്രചരണാര്‍ത്ഥം നിര്‍മാണ തൊഴിലാളി യൂണിയന്‍ എസ് ടി യു യൂണിറ്റ് സംഗമങ്ങള്‍
പാലക്കുന്ന് : കേരള മൗണ്ടനീയറിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജനുവരി 10, 11 തീയതികളില്‍ തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ നടക്കുന്ന 16- മത് സംസ്ഥാന പാര്‍വ്വതാരോഹണ ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ
കാസറഗോഡ് ഭാവിതലമുറയെ ഉന്നത സൃഷ്ടിപ്പിന് വേണ്ടി അധ്യാപകര്‍ ചെയ്യുന്ന ത്യാഗം സ്തുതി ഹാര്‍ഹമാണന്നും മാറി മാറി വരുന്ന കാലഘട്ട ത്തി ല്‍ അവരെ ഉന്നതങ്ങളിലേക്ക് എത്തിക്കുന്നതിന് ക്ലാസ്
നേരത്തെ എസ്‌ഐടി രാജീവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. നേരത്തെ എസ്‌ഐടി രാജീവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം
ദില്ലി: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മൂന്ന് കളികളില്‍ നിന്ന് പരിക്കുമൂലം പിന്‍വാങ്ങിയ തിലക് വര്‍മക്ക് പകരക്കാരനെ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. തിലകിന്റെ