Author name: kcnchannel

Kerala

കാസറഗോഡ് തെരുവത്ത് ശ്രീ ചിരുംമ്പാ ഭഗവതി ക്ഷേത്രത്തില്‍ 2026 ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 1 വരെ നടക്കുന്ന ബ്രഹ്‌മകലശോത്സവം

– നടാവലി മഹോത്സവത്തിന്റെ ക്ഷണപത്രം പ്രകാശന കര്‍മ്മം ശ്രീ ക്ഷേത്രത്തില്‍ വെച്ച് ക്ഷേത്ര മൂത്ത ചെട്ടിയാര്‍ ച്ഛന്‍ ശ്രി രാഘവ ചെട്ടിയാര്‍ കാസറഗോഡ് വിദ്യാനഗര്‍ കൃഷ്ണാ ഹോസ്പിറ്റലിലെ […]

Kasaragod

മണിരത്നവും മനീഷ കൊയ്രാളയും ബേക്കലില്‍ എത്തും

കാസര്‍കോട്:സിനിമാ പ്രേക്ഷരുടെ ഹൃദയത്തില്‍ ഇടം പിടിച്ച ‘ബോംബെ’ യുടെ സംവിധായകന്‍ മണിരത്നവും നായിക മനീഷ കൊയ്രാളയും വീണ്ടും ആ മനോഹരമായ ലൊക്കേഷനില്‍ എത്തുന്നു. ഡിസംബര്‍ 20 ന്

Kerala

സാമ്പാര്‍, പരിപ്പ്, പായസം, പപ്പടം; ശബരിമലയില്‍ പുതുവര്‍ഷം മുതല്‍ സദ്യ വിളമ്പും

പത്തനംതിട്ട: ശബരിമലയില്‍ പുതുവര്‍ഷം മുതല്‍ സദ്യ വിളമ്പും. ചോറ്, പരിപ്പ്, അവിയല്‍, തോരന്‍, അച്ചാര്‍, സാമ്പാര്‍, രസം, പപ്പടം, പായസം എന്നീ വിഭവങ്ങള്‍ ഉള്‍പ്പെടുന്ന സദ്യയാകും വിളമ്പുക.

Kasaragod

ഹല കാസ്രോട് ഗ്രാന്‍ഡ് ഫെസ്റ്റ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് വിതരണം നാളെ

ദുബായ് കെ.എം.സി.സി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഇത്തിസാലാത് അക്കാദമിയില്‍സംഘടിപ്പിച്ച ഹല കാസ്‌റോഡ് ഗ്രാന്‍ഡ് ഫെസ്റ്റ് പ്രവാസി മഹോത്സവത്തില്‍ നടത്തിയ നറുക്കെടുപ്പില്‍ വിജയിച്ച വ്യക്തിക്കുള്ളറോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് വിതരണംനാളെ

Kerala

സ്വര്‍ണ്ണവില ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയര്‍ന്നുഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 12,330 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 98,640 രൂപയുമാണ്

Kasaragod

റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം : ഇശല്‍ഗ്രാമത്തിലേക്ക് വിരുന്നെത്തുന്ന പ്രതിഭകള്‍ക്ക് ഭക്ഷണം ഒരുക്കാന്‍ മൊഗ്രാല്‍ ദേശീയവേദി 500 കിലോ അരി നല്‍കും.

മൊഗ്രാല്‍: ഇശല്‍ ഗ്രാമത്തിലേക്ക് ആദ്യമായി വന്നെത്തുന്ന കാസര്‍ഗോഡ് റവന്യൂജില്ലാ സ്‌കൂള്‍ കലോത്സവത്തിനെ വരവേല്‍ക്കാന്‍ മൊഗ്രാല്‍ ഗ്രാമം ഒരുങ്ങുകയാണ്. കലോത്സവത്തില്‍ മാറ്റുരക്കാന്‍ വിരുന്നെത്തുന്ന പ്രതിഭകള്‍ക്ക് ഉച്ചഭക്ഷണം ഒരുക്കാന്‍ 500

Kasaragod

മൊഗ്രാല്‍ ഡിവിഷന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട പൃഥ്വിരാജ് ജഗന്നാഥ ഷെട്ടി മൊഗ്രാല്‍ ഗാന്ധി നഗര്‍ ശ്രീ ഗോഡ്ദബ്ബു ദേവസ്ഥാനത്തെത്തി.

മൊഗ്രാല്‍.മൊഗ്രാല്‍ ഡിവിഷനില്‍ നിന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗമായി വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ട പൃഥ്വിരാജ് ജഗന്നാഥ ഷെട്ടി മൊഗ്രാല്‍ ഗാന്ധി നഗര്‍ ശ്രീ ഗോഡ്ദബ്ബു ദേവസ്ഥാനത്തെത്തി.ജഗന്നാഥ ഷെട്ടിയെ ക്ഷേത്ര

Kasaragod

കാസര്‍കോട് കൊളക്കബയലില്‍ വീടിന് തീപിടിച്ചു

ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയാണ് സംഭവം. വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത് കാസര്‍ഗോഡ്: കൊളക്കബയലിലെ രത്‌നാവതി എന്നിവരുടെ വീട്ടിലെ പാചക വാതക സിലിണ്ടര്‍

Lifestyle

വെളിച്ചെണ്ണയിലെ മായം കണ്ടെത്താം ഈസിയായി

ഭക്ഷണം പാകം ചെയ്യാനായി എല്ലാവരും കൂടുതലായി ഉപയോഗിക്കുന്ന എണ്ണയാണ് വെളിച്ചെണ്ണ. തേങ്ങ ഉണക്കി ആട്ടിയെടുത്ത് വെളിച്ചെണ്ണയുണ്ടാക്കാനുളള കഷ്ടപ്പാട് കൊണ്ട് പലരും വെളിച്ചെണ്ണ കടകളില്‍ നിന്നാണ് വാങ്ങുന്നത് .

Scroll to Top