Author name: kcnchannel

Kasaragod

ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനം പ്രചരണാര്‍ത്ഥം വിളംമ്പര ജാഥ നടത്തി

മഞ്ചേശ്വരം :ലോക ഭിന്നശേഷി വാരാചരണത്തിന്റെയും ദിനാചരണത്തിന്റെയും പ്രചരണ ഭാഗമായി വിളംമ്പര ജാഥ സംഘടിപ്പിച്ചുസമഗ്ര ശിക്ഷ കേരള ബി ആര്‍ സി മഞ്ചേശ്വരത്തിന്റെ നേതൃത്വത്തില്‍ വിളമ്പരജാഥ നടന്നു പരിപാടിയുടെ […]

Kasaragod

ബലാല്‍സംഗ കേസിലെ പ്രതി;പിടികിട്ടാപ്പുള്ളി ലക്നൗവില്‍ നിന്നുംവിദ്യാനഗര്‍ പോലീസിന്റെ പിടിയില്‍.

ഐഡന്റികാര്‍ഡും മറ്റും തരപ്പെടുത്തി തരാമെന്ന് പറഞ്ഞു പ്രലോഭിപ്പിച്ച് ഫ്‌ലാറ്റില്‍ എത്തിച്ച് അതിജീവിതയെ 3 പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്ത കേസില്‍ പിടികിട്ടാപുള്ളിയ രണ്ടാം പ്രതി ചെമ്മനാട് സ്വദേശി

Kasaragod

നെല്ലിക്കുന്നിലെ ടി.കെ ഖത്തര്‍ മുഹമ്മദ് ഹാജി നിര്യാതനായി

സുദീര്‍ഘ കാലം മുംബൈയില്‍ വ്യാപാരിയായിരുന്നു.പരേതയായ എന്‍.എ ആയിഷാബിയാണ് ഭാര്യ.മക്കള്‍:സലീം,അബ്ദുല്‍ റഹ്‌മാന്‍,അമീര്‍,നൗഫല്‍,ഫാത്തിമ,സഫ്വാന്‍,നൗമാന്‍.മരുമക്കള്‍:അക്‌സാന,നഷീദ,ജംഷീദ,സാക്കിറ,അബ്ദുല്ല ഗുരുക്കള്‍,ഫൗസിയ,ജംഷീന.സഹോദരങ്ങള്‍:ടി.കെ മൂസ,പരേതരായ ടി.കെ മഹമൂദ്,ടി.കെ അബൂബക്കര്‍,നഫീസ,ഉമ്മാലിമ്മ,ഖദീജ.മയ്യത്ത് തളങ്കര മാലിക് ദീനാര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Kasaragod

ചട്ടഞ്ചാലില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

ചട്ടഞ്ചാല്‍:ത്രിതല പഞ്ചായതിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം പുത്തരിയടുക്കം എട്ടാം വാര്‍ഡ് യുഡിഎഫ് കമ്മിറ്റി ചട്ടഞ്ചാലില്‍ ഓഫീസ് തുറന്നു.ഉദുമ ജില്ലാ ഡിവിഷന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍

Kasaragod

ചേരങ്കൈ വെസ്റ്റ് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു .

ചേരങ്കൈ : കാസര്‍കോട് മുനിസിപ്പല്‍ ഒന്നാം വാര്‍ഡ് ചേരങ്കൈ വെസ്റ്റില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ സലീം ചേരങ്കൈ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.തദ്ദേശ സ്വയംഭരണ

Kerala

സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു

ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന്റെ ഇന്നത്തെ വില 11,935 രൂപയും ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില 95,480 രൂപയുമാണ്

Kerala

ശബരിമലയില്‍ ആദ്യ 15 ദിവസത്തെ വരുമാനം 92 കോടി; 33.33 ശതമാനം വര്‍ധന

2025-26 മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടന കാലയളവില്‍ ആദ്യത്തെ 15 ദിവസം ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ച ആകെ വരുമാനം 92 കോടി രൂപ. കഴിഞ്ഞ സീസണില്‍ ഇതേ

Kasaragod

എയ്ഡ്‌സ് ദിനത്തില്‍ ഡയലൈഫില്‍ ബോധവത്കരണ ക്ലാസും ക്വിസ് മത്സരവും സംഘടിപ്പിച്ചു.

ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് കാസറഗോഡ് ഡയലൈഫ് ഹോസ്പിറ്റലില്‍ കാസറഗോഡ് ഡോക്ടര്‍ എ പി ജെ അബ്ദുല്‍ കലാം ആര്‍ട്‌സ് & സയന്‍സ് കോളേജുമായി സഹകരിച്ച് എയ്ഡ്‌സ് ബോധവത്കരണ

Kerala

സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തി ദിനങ്ങള്‍ അഞ്ചായി കുറച്ചേക്കും; യോഗം വിളിച്ച് ചീഫ് സെക്രട്ടറി

സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിനം കുറയ്ക്കുന്നതില്‍ യോഗം വിളിച്ചു.സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവര്‍ത്തി ദിനം അഞ്ചായി കുറയ്ക്കുന്നത് ചര്‍ച്ച ചെയ്യാനാണ് യോഗം വിളിച്ചു. ചീഫ് സെക്രട്ടറി സര്‍വീസ്

Kasaragod

പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അനുശോചന യോഗം ചേര്‍ന്ന് റെഡ് സ്റ്റാര്‍ ക്ലബ്ബ്.

മൊഗ്രാല്‍.മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സക്കിടെ മരണത്തിന് കീഴടങ്ങിയ മൊഗ്രാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥി മൊഗ്രാല്‍ നടുപ്പളത്തെ ഹംസയുടെ മകന്‍ ഫൈസല്‍ മോന്റെ നിര്യാണത്തില്‍

Scroll to Top