Author name: kcnchannel

Kasaragod

പുല്ലൂര്‍ കൊടവലത്തുനിന്ന് വനം വകുപ്പ് പിടികൂടിയ പുലിയെ തൃശ്ശൂരിലേക്കെത്തിച്ചു.

ചികിത്സയോട് സഹകരിച്ച് തുടങ്ങിയതോടെ ആരോഗ്യം നേടിയ പുലിയെ തൃശ്ശൂര്‍ മൃഗശാലയോട് അനുബന്ധിച്ചുള്ള വെറ്ററിനറി ആസ്പത്രിയിലേക്കാണ് മാറ്റിയത്. ഞായറാഴ്ച രാത്രി കൊടവലത്തെ മധുവിന്റെ കൃഷിയിടത്തിലെ കിണറ്റില്‍നിന്നാണ് ഒന്നരവയസ്സുള്ള പുലിയെ […]

Lifestyle

പബ്ലിക് ടോയ്ലറ്റ് വാതിലുകള്‍ തറയില്‍ തൊടാറില്ല; എന്തുകൊണ്ടാണെന്നറിയാമോ ?

കാര്യം നിസ്സാരമെന്ന് തോന്നുമെങ്കിലും ഇതിനൊക്കെപിന്നില്‍ ചില കാരണങ്ങളുണ്ട്മാളിനുള്ളിലോ, വിമാനത്താവളത്തിലോ ആശുപത്രിയിലോ ഓഫീസിലൊ… ഏതൊരു പബ്ലിക് ടോയ്ലറ്റില്‍ പോയാലും ശ്രദ്ധിച്ചിട്ടില്ലേ ടോയ്ലറ്റിന്റെ വാതിലുകള്‍ നിലത്ത് സ്പര്‍ശിക്കാറില്ല. എന്തുകൊണ്ടായിരിക്കും പൊതു

Kerala

‘ലേബര്‍ കോഡ് ഏകപക്ഷീയമായി നടപ്പിലാക്കാന്‍ കേരളം തയ്യാറല്ല, തീരുമാനം തൊഴിലാളികളുടെ വികാരം മാനിച്ച്’; വി ശിവന്‍കുട്ടി

തിരുവനന്തപുരം: ലേബര്‍ കോഡ് വിവാദത്തില്‍ പ്രതികരിച്ച് തൊഴില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി രംഗത്ത്. ലേബര്‍ കോഡ് വിഷയത്തില്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത നല്‍കുന്നുവെന്നും സംസ്ഥാനത്തിന്

Sports

കേരളത്തില്‍ നിന്ന് ഏഴ് പേര്‍; വനിതാ പ്രീമിയര്‍ ലീഗ് താരലേലം ഇന്ന് നടക്കും

ദില്ലി: വനിതാ പ്രീമിയര്‍ ലീഗിന്റെ നാലാം പതിപ്പിന് മുന്നോടിയായുള്ള മെഗാ താരലേലം ഇന്ന് നടക്കും. ഡല്‍ഹിയില്‍ ഉച്ചതിരിഞ്ഞ് മൂന്നരയ്ക്കാണ് താരലേലം തുടങ്ങുക. 194 ഇന്ത്യന്‍ താരങ്ങളും 83

Kasaragod

കാസര്‍കോട്, ഡിസിസി വൈസ് പ്രസിഡന്റ് ജെയിംസ് പന്തമാക്കലിനെതിരെ നടപടി

അച്ചടക്കലംഘനം നടത്തിയതിനെ തുടര്‍ന്ന് പാര്‍ടിയില്‍ നിന്ന് സസ്‌പെന്റു ചെയ്തതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ അറിയിച്ചു. കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിനെതിരെ

Kasaragod

പിണറായി സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നു : എം.എല്‍. അശ്വിനി

കുമ്പള: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ച പിണറായി സര്‍ക്കാരിന്റെ നടപടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സാമ്പത്തികമായി ഞെരുക്കുന്നതാണെന്നും ത്രിതല പഞ്ചായത്തുകളുടെ

Kasaragod

ലീഗിനെതിരെ മത്സരരംഗത്ത് വന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ നോമിനേഷന്‍ പത്രിക പിന്‍വലിച്ചു

കുണിയ: പുല്ലൂര്‍ പെരിയ ഒന്നാം വാര്‍ഡില്‍ ലീഗിനെതിരെ മത്സര രംഗത്ത് വന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ നോമിനേഷന്‍ പത്രിക പിന്‍വലിച്ചു.യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ ഇടപെടലില്‍ അദ്ദേഹം നോമിനേഷന്‍

Kasaragod

എന്യൂമറേഷന്‍ ക്യാമ്പ് നടത്തി

തൃക്കരിപ്പൂര്‍: പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (.എസ് ഐ ആര്‍ ) ഫോമുകള്‍ പൊതുജനങ്ങള്‍ക്ക് പൂരിപ്പിക്കുവാന്‍ സഹായിക്കുന്നതിനായി ചൂരിക്കാടന്‍ കൃഷ്ണന്‍

Kasaragod

തലക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതിക്ക് 7 വര്‍ഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയും വിധിച്ചു

മരം മുറിക്കുന്ന മെഷീന്‍ തിരിച്ചു ചോദിച്ചതില്‍ നല്‍കാത്തതിനുള്ള വിരോധത്തില്‍ കരിങ്കല്ല് തലക്കടിച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതിക്ക് 7 വര്‍ഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയും

Kasaragod

കാസര്‍കോട് സ്‌പെഷ്യല്‍ സബ് ജയിലില്‍ റിമാന്‍ഡ് പ്രതി മരിച്ച സംഭവം;മര്‍ദ്ദനം ഏറ്റിട്ടില്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകളില്ല.ഹൃദയാഘാതം ഉണ്ടായ ലക്ഷണങ്ങളും കണ്ടെത്താനായില്ല.മരണകാരണം അറിയാനായി ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.കാസര്‍കോട് ദേളി സ്വദേശി 29 വയസുള്ള മുബഷിര്‍ ഇന്നലെയാണ് മരിച്ചത്

Scroll to Top