കായകല്‍പ്പ് അവാര്‍ഡ് ഏറ്റുവാങ്ങി
സംസ്ഥാന സര്‍ക്കാര്‍ രോഗി പരിചരണം, ശുചിത്വം, മാലിന്യ സംസ്‌കരണം, അണുബാധ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളെ ഉള്‍പ്പെടുത്തി തിരഞ്ഞെടുത്ത സംസ്ഥാനത്തെ മികച്ച ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് നല്‍കി വരുന്ന കായകല്‍പ്പ്
കാസറഗോഡ്,നാലു വയസ്സ് പ്രായമുള്ള കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിനതടവും, കൂടാതെ 22 വര്‍ഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ
.കൊല്ലം ചിതറ സ്വദേശിയും മാന്യയില്‍ താമസക്കാരനുമായ രാജീവന്‍ എസ് നെയാണ് കാസര്‍ഗോഡ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.പിഴയടച്ചില്ലെങ്കില്‍ 12 മാസം അധിക കഠിന തടവും അനുഭവിക്കണം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വര്‍ഷവും 6 മാസവും കഠിന തടവും, പതിനാറായിരം രൂപ പിഴയും വിധിച്ച് കോടതി. മുളിയാര്‍ പൈക്ക
സ്വര്‍ണവില ഉയര്‍ന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ശനിയാഴ്ച സ്വര്‍ണവില കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് പ്രതീക്ഷ നല്‍കിയിരുന്നു. ഇതിനാണ് ഇന്ന് തിരിച്ചടി ലഭിച്ചിരിക്കുന്നത്. ഇന്ന് പവന് 120 രൂപ വര്‍ദ്ധിച്ചു.
കാസര്‍കോട്,ഉപ്പളയില്‍ കൊലപാതക കേസിലെ പ്രതിയുടെ മൃതദേഹം കണ്ടെത്തി
മംഗളൂരു സ്വദേശി നൗഫലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.ഉപ്പള റെയില്‍വേ ഗേറ്റിന് സമീപമായിരുന്നു മൃതദേഹം.കര്‍ണാടകയില്‍ മൂന്ന് കൊലക്കേസുകളില്‍ പ്രതിയാണ് നൗഫല്‍ കൊലപാതകമെന്ന് സംശയത്തില്‍ പോലീസ്.മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു
എസ് ഐ ആര്‍: പ്രവാസി വോട്ടര്‍മാരുടെ ആശങ്ക പരിഹരിക്കണം: പ്രവാസി ലീഗ്
ഉപ്പള : പുതിയ നിബന്ധനകള്‍ ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടിക പുതുക്കുന്നതിലെ ഒളി അജണ്ട മുന്‍ കൂട്ടി കണ്ട് കൊണ്ട് പ്രവാസികള്‍ അടക്കമുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രവാസി ലീഗ്
പ്രവേശനോത്സവം കളര്‍ഫുള്ളാക്കി മെമ്പര്‍ നൗഫല്‍ പുത്തൂര്‍
മൊഗ്രാല്‍ പുത്തൂര്‍ : കേരളപ്പിറവി ദിനത്തില്‍ 15-ാം വാര്‍ഡ് അറഫാത്ത് നഗറില്‍ സ്ഥിതി ചെയ്യുന്ന പന്നിക്കുന്ന് അംഗന്‍വാടിയില്‍ വാര്‍ഡ് മെമ്പര്‍ നൗഫല്‍ പുത്തൂറിന്റെ നേതൃത്വത്തില്‍ പ്രവേശനോത്സവം കളര്‍ഫുള്ളാക്കി
ആധാര്‍’ എഡിറ്റ് ഇന്ന് മുതല്‍ ഈസി; പേരുവിവരങ്ങള്‍ ഓണ്‍ലൈനായി സ്വയം പരിഷ്‌കരിക്കാം
ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് വരുത്തിയ സുപ്രധാന മാറ്റങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഇന്ന് മുതല്‍ ആധാര്‍ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് അവരുടെ പേര്, വിലാസം, ജനനതീയതി, മൊബൈല്‍ നമ്പര്‍ എന്നിവ
ടി . തമ്പാന്‍ വൈക്കത്ത് കേരള മുഖ്യമന്ത്രിയില്‍ നിന്ന് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡല്‍ ഏറ്റുവാങ്ങി
തൃക്കരിപ്പൂര്‍: കേരള പിറവി ദിനത്തില്‍ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിന് പോലീസ് മെഡലിന് അര്‍ഹനായ, ജനങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് സേവിച്ച ടി.തമ്പാന്‍ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയില്‍ നിന്ന് മെഡല്‍











