സൗഹൃദത്തിനപ്പുറമുള്ള വൈകാരിക ബന്ധം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു, പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല’; മോഹന്‍ലാല്‍
‘സിനിമയെ സ്നേഹിക്കുന്നവര്‍ക്ക് ശ്രീനിയെ സ്നേഹിക്കാതിരിക്കാനാവില്ല’കൊച്ചി: സൗഹൃദത്തിനപ്പുറം നടന്‍ ശ്രീനിവാസനുമായി ഒരു വൈകാരിക ബന്ധം ഉണ്ടായിരുന്നുവെന്ന് മോഹന്‍ലാല്‍. ശ്രീനിയെക്കുറിച്ച് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ലെന്നും ശ്രീനിയെ അറിയുന്നവരും അറിയാത്തവരും വിഷമത്തിലാണെന്നും […]











