ഇലക്ഷന് മുന്‍പ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനൊരു വോട്ടെടുപ്പ്; ഒടുവില്‍ 52 വോട്ട് നേടി മറിയംബി സ്ഥാനാര്‍ത്ഥി
കാസര്‍കോട്: വലിയപറമ്പ പഞ്ചായത്തില്‍ വാര്‍ഡ് ഒന്നിലെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ വോട്ടെടുപ്പ്. യുഡിഎഫില്‍ കോണ്‍ഗ്രസിന് അനുവദിച്ച സീറ്റിലെ സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുന്നതിനായാണ് വോട്ടെടുപ്പ് നടന്നത്. 73 പേര്‍ പങ്കെടുത്ത വാര്‍ഡ് […]











