Author name: kcnchannel

Health

ഒരു ദിവസം 500 മില്ലിയില്‍ താഴെ വെള്ളം കുടിക്കുമ്പോള്‍ ശരീരത്തിന് എന്ത് സംഭവിക്കും എന്നറിയാമോ ?

തിരക്കുപിടിച്ച് ജോലിചെയ്യുമ്പോഴും അത്യാവശ്യ കാര്യങ്ങള്‍ക്കായി ഓടിനടക്കുമ്പോഴും ഭക്ഷണം കഴിക്കുന്നതും വെള്ളംകുടിക്കുന്നതുമടക്കം പലകാര്യങ്ങളും മറന്നുപോകുന്നത് സ്വാഭാവികമാണ്. എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ വെള്ളം കുടിച്ചില്ലെങ്കില്‍ ശരീരത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന്. […]

Kasaragod

ലോകപ്രശസ്ത എത്യോപ്യന്‍ കലാകാരന്മാരും റഷ്യന്‍ പ്രകടനങ്ങളുമായി GREAT BOMBAY CIRCUS പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നു

ദിവസേന 3 ഷോ : 1മണി, 4മണി, 7മണിഐങ്ങോത്ത് നക്ഷത്രാ ഓഡിറ്റോറിയത്തിനു എതിര്‍വശം, കാഞ്ഞങ്ങാട്Contact : 8893606308, 8921628262, 8075966829

Kasaragod

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

സോഷ്യല്‍ പോലീസ് ഡിവിഷന്‍ പരവനടുക്കം ഓള്‍ഡ് എജ് ഹോമുനൊപ്പം സംയുക്തമായി ഓള്‍ഡേജ് ഹോമില്‍ 15 /11 /2025ന് രാവിലെ മുതല്‍ അന്തേവാസികള്‍ക്ക് മെഡിക്കല്‍ ക്യാമ്പും കൗണ്‍സിലിംഗും നടത്തി.

India

ബിഹാറില്‍ നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച. പ്രധാനമന്ത്രി നരേന്ദ്രമോദി സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. എന്‍ഡിഎ മുഖ്യമന്ത്രിമാര്‍ക്കും ചടങ്ങില്‍ ക്ഷണമുണ്ട്. ഇതിനിടെ ലാലു പ്രസാദ്

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസ്; ‘അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നു’; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി കേസില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. അഴിമതിക്കാരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നുവെന്ന് കോടതി. ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നിഷേധിച്ചതിനെതിരെ നല്‍കിയ

Kasaragod

ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണിയില്‍ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം ആരംഭിച്ചു.

ഇരിയണ്ണി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ജൂനിയര്‍ പതിപ്പായ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു.

Kasaragod

അബുദാബി കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ഫുഡ് കിറ്റ് ചാലഞ്ച് കൂപ്പണ്‍ റിലീസ് ചെയ്തു .

അബുദാബി: കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി ഈദ് അല്‍ ഇത്തിഹാദ് ദിനത്തോട് അനുബന്ധിച്ചു ഡിസംബര്‍ 7 നു സംഘടിപ്പിക്കുന്ന ഫുഡ് കിറ്റ് ചാലഞ്ചിന്റെ കൂപ്പണ്‍ ജില്ലാ പ്രസിഡണ്ട്

Kasaragod

ജില്ലയില്‍ മുഴുവന്‍ വിദ്യാലയങ്ങളിലും സ്വയം പ്രതിരോധ പരിശീലനം നല്‍കാന്‍ തയ്യാറായി കാസര്‍ഗോഡ് ജില്ലാ പോലീസ്

കാസര്‍ഗോഡ് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളിലും കുടുംബശ്രീ റസിഡന്‍ഷ്യല്‍ അസോസിയേഷന്‍ സന്നദ്ധ സംഘടനകള്‍ എന്നിവയ്ക്ക് സ്വയം പ്രതിരോധ പരിശീലനം നല്‍കാന്‍ തയ്യാറായി കാസര്‍ഗോഡ് ജില്ലാ പോലീസ്. പുതുതായി പരിശീലനം

Kasaragod

ചികിത്സ സഹായവുമായി ആസ്‌ക് ആലംപാടി

ആലംപാടി: ആലംപാടി പ്രദേശത്തെ രോഗം കാരണം പ്രയാസമനുഭവിക്കുന്ന നിര്‍ധന കുടുംബത്തിലെ ഒരു സഹോദരന് ചികിത്സാസഹായമായി ആസ്‌ക് ആലംപാടി ജിസിസി കാരുണ്യവര്‍ഷ ചികിത്സ പദ്ധതിയില്‍ നിന്നും പതിനായിരം രൂപ

Kerala

സ്വര്‍ണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ?92,000 ത്തിന് താഴെയെത്തി. ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന്റെ

Scroll to Top