Author name: kcnchannel

Kerala

വേടന് കേരളം വിടാം; ജാമ്യവ്യവസ്ഥകളില്‍ ഇളവ്

കൊച്ചി: റാപ്പര്‍ വേടന് ഹൈക്കോടതിയില്‍ നിന്ന് ആശ്വാസം. കേരളം വിടരുതെന്ന വ്യവസ്ഥ ഹൈക്കോടതി റദ്ദാക്കി. ഇതോടെ വേടന് വിദേശത്തേക്ക് യാത്ര ചെയ്യാം. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും […]

Kerala

പിഎം ശ്രീയില്‍ തന്റെ പ്രസ്താവനകള്‍ വ്യക്തിപരം;യുവജന സംഘനകളുടെ വാക്കുകളും മുദ്രാവാക്യവും വേദനയുണ്ടാക്കി;ശിവന്‍കുട്ടി

തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ തന്റെ പ്രസ്താവനകള്‍ വ്യക്തിപരമാണെന്നുംസിപിഐക്കെതിരെ കടുത്ത വിമര്‍ശനം തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എംഎ ബേബിയെക്കുറിച്ച് പ്രകാശ് ബാബു

Kasaragod

ഫീസ് വര്‍ധന; കാസര്‍ഗോഡ് പടന്നക്കാട് കാര്‍ഷിക കോളജിലേക്ക് എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച്.

വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധനവിനെതിരെ കാസര്‍ഗോഡ് പടന്നക്കാട് കാര്‍ഷിക കോളജിലേക്ക് എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച്. കാര്‍ഷിക സര്‍വകലാശാലയിലേക്ക് എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി നടത്തിയ മാര്‍ച്ചിലെ പൊലീസ്

Kasaragod

കുമ്പളയില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ മറ്റൊരു കുടുംബത്തിന് കൈമാറി; കുഞ്ഞിനെ കണ്ടെടുത്ത് പൊലീസ്

കുമ്പള: പ്രസവിച്ചശേഷം കുഞ്ഞിനെ മറ്റൊരു കുടുംബത്തിന് കൈമാറിയ സംഭവത്തില്‍ പിതാവിനെ പിടികൂടി പൊലീസ്. ആറുമാസം പ്രായമായ കുഞ്ഞിനെ പൊലീസ് കണ്ടെത്തി ശിശുക്ഷേമസമിതിക്ക് കൈമാറി. കുമ്പളയിലാണ് സംഭവമുണ്ടായത്. മംഗളൂരുവിലെ

Kerala

2026-ലെ പൊതു അവധികള്‍ പ്രഖ്യാപിച്ചു; അവധി ദിനങ്ങള്‍ വിശദമായി അറിയാം…

തിരുവനന്തപുരം : 2026-ലെ പൊതു അവധിദിനങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളുടെ പട്ടികയില്‍ മന്നം ജയന്തിയും പെസഹാ വ്യാഴവും ഉള്‍പ്പെടുത്തി. ഈ ദിവസം

Health

ഈ 5 ഭക്ഷണങ്ങള്‍ കഴിക്കൂ; 3 മാസം കൊണ്ട് കൊളസ്ട്രോളിന്റെ അളവ് അത്ഭുതകരമായി കുറയ്ക്കാം

നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു മെഴുകുപോലുള്ള കൊഴുപ്പ് തന്മാത്രയാണ് കൊളസ്ട്രോള്‍. ആരോഗ്യകരമായ കോശങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഹോര്‍മോണുകള്‍, വിറ്റാമിന്‍ ഡി എന്നിവ ഉത്പാദിപ്പിക്കുന്നതിനും ഇത് ആവശ്യമാണ്. നമ്മുടെ കരള്‍

Kasaragod

സംസ്ഥാന റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ നേടിയ ബെദിര സ്‌കൂളിലെ മുഹമ്മദ് സാഹിദിനെ അനുമോദിച്ചു.

തിരുവനന്തപുരത്ത് വച്ച് 26/10/25 ഞായറാഴ്ച നടന്ന സംസ്ഥാനതല റെസ്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലമെഡല്‍ കരസ്ഥമാക്കിയ പിടിഎം എയുപി സ്‌കൂള്‍ ബെദിരയിലെ മുഹമ്മദ് സാഹിദിനെയും,കായികാധ്യാപകന്‍ നിഖില്‍ മാസ്റ്ററെയും,കോച്ച് അബ്ദുല്‍ ഷുക്കൂര്‍

Sports

‘പ്രാര്‍ത്ഥനകള്‍ക്ക് നന്ദി’; പരിക്കിന് ശേഷമുള്ള ആദ്യ സന്ദേശം പങ്കുവെച്ച് ശ്രേയസ് അയ്യര്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ മൂന്നാം ഏകദിന മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റതിന് ശേഷം ആദ്യ സന്ദേശം പങ്കുവെച്ച് ശ്രേയസ് അയ്യര്‍. തന്റെ ആരോഗ്യം ദിവസേന മെച്ചപ്പെടുന്നുണ്ടെന്നാണ് ശ്രേയസ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍

Kasaragod

എഫ് എസ് ഇ ടി ഒ മഞ്ചേശ്വരം മേഖല കാല്‍ നട പ്രചാരണ ജാഥക്ക് പൈവളിഗെയില്‍ തുടക്കമായി.

പൈവളിഗെ :കേരള സര്‍ക്കാരിന്റെ ജനപക്ഷ ബദല്‍ നയങ്ങള്‍ ശക്തിപ്പെടുത്തുക, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തിരുത്തുക, കേരളത്തെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ അവസാനിപ്പിക്കുക, സിവില്‍ സര്‍വീസിനെ സംരക്ഷിക്കുക,

Kasaragod

‘ക്വാണ്ടം പൂച്ച ‘ യെ സ്വീകരിക്കാന്‍ ജില്ലയില്‍ ആവേശകരമായ ഒരുക്കം

കാഞ്ഞങ്ങാട്: ക്വാണ്ടം സയന്‍സിന്റെയും സാങ്കേതിക വിദ്യയുടെയും നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി’ക്വാണ്ടം പൂച്ച ‘യ്ക്ക് ജനുവരിയില്‍ സ്വീകരണം നല്‍കുന്നതിനുള്ള സംഘാടക സമിതി രൂപീകരണ യോഗം ഇ. ചന്ദ്രശേഖരന്‍

Scroll to Top