ലഹരിക്കെതിരെ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവല്‍ക്കരണവുമായി കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ മൊഗ്രാല്‍ സ്‌കൂളില്‍ ക്ലാസ് സംഘടിപ്പിച്ചു.
മൊഗ്രാല്‍. നാളത്തെ ഭാവി വാഗ്ദാനങ്ങളായ വിദ്യാര്‍ത്ഥി സമൂഹം നേരിടുന്ന ലഹരി ഉപയോഗത്തിനും, വിപത്തിനുമെ തിരെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെല്ലിന്റെ(സിജി സിസി) ആഭിമുഖ്യത്തില്‍ മൊഗ്രാല്‍ ഗാര്‍മെന്റ് […]











