എം.ജി റോഡിലെ അപകടം: സ്ഥലത്തെ കയ്യേറ്റവും നഗരസഭയുടെ അനാസ്ഥയും അന്വേഷിക്കണം – യൂത്ത് കോണ്‍ഗ്രസ്
കാസറഗോഡ് നഗരത്തിലെ എം.ജി റോഡില്‍ ഇന്നലെ വൈകുന്നേരം ഒരാളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത് ഷോബിക വെഡ്ഡിംഗിനും ടോട്ടോ മാളിനും ഇടയിലുള്ള ഭാഗത്താണ്. പ്രസ്തുത സ്ഥലത്ത് കയ്യേറ്റം നടന്നിട്ടുണ്ടോ […]











