Author name: kcnchannel

Kerala

30- 40 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിന് സാധ്യത; മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് 8 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം.ഇന്ന് 8 ജില്ലകളില്‍ യല്ലോ അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, ഇടുക്കി,എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ […]

India, Kerala

കേന്ദ്രത്തിന്റെ ഖനന നിയമ ഭേദഗതി ഫെഡറല്‍ തത്വങ്ങള്‍ കാറ്റില്‍പ്പറത്തുന്നത്; പിണറായി വിജയന്‍

കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയ മൈന്‍സ് ആന്‍ഡ് മിനറല്‍സ് (ഡെവലപ്മെന്റ് ആന്‍ഡ് റെഗുലേഷന്‍) ഭേദഗതി ബില്‍, 2026 ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന ഫെഡറല്‍ തത്ത്വങ്ങളെ പൂര്‍ണ്ണമായും കാറ്റില്‍പ്പറത്തുന്നതാണെന്ന്

Kerala

ഒടുവില്‍ സമവായം, UPST ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

സെക്രട്ടേറിയറ്റിനും മുന്നില്‍ യുപിഎസ്ടി ഉദ്യോഗാര്‍ഥികള്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സമവായം. വിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീനുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് സമരത്തില്‍നിന്ന്

India, Kerala

മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപനം; അനിശ്ചിതത്വത്തിനൊടുവില്‍ തിരക്കിട്ട നീക്കങ്ങള്‍, ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും

സ്വാതന്ത്രദിന തലേന്ന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ പ്രഖ്യാപിക്കാറുള്ള പതിവ് തെറ്റിയതാണ് വിവാദമായത്. പട്ടികയുടെ പരിശോധന പൂര്‍ത്തിയാക്കുന്നതില്‍ ആഭ്യന്തര വകുപ്പിനുണ്ടായ വീഴ്ച മൂലമാണ് പ്രഖ്യാപനം വൈകിയത്. പ്രഖ്യാപനമില്ലാത്തതിന്റെ വാര്‍ത്ത

India, Kerala

മൈക്രോഫിനാന്‍സ് തട്ടിപ്പ്; ഒരു കേസിലും കോടതിയില്‍ കുറ്റപത്രം നല്‍കിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയില്‍

വെള്ളാപ്പള്ളി നടേശന്‍ പ്രതിയാണെന്ന് കണ്ടെത്തിയ ഏതൊക്കെ കേസില്‍ കുറ്റപത്രം നല്‍കിയോ എന്ന കോടതി ചോദ്യത്തിനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരായി മറുപടി നല്‍കിയത്. എട്ട് കേസുകളില്‍ പ്രതികളുടെ

Kasaragod

അനുശോചന വേദികളെ അസത്യപ്രചാരണത്തിനുള്ള വേദിയാക്കരുത്:എസ്.കെ.എസ്.എസ്.എഫ് ജില്ല സെക്രട്ടറിയേറ്റ്

കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന ആലിക്കുട്ടി ഉസ്താദിന്റെ വിയോഗത്തെ തുടര്‍ന്ന് സംഘടിപ്പിക്കുന്ന അനുശോചന യോഗങ്ങളെ വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ക്കും

India, Kerala

ദുരന്തബാധിതര്‍ക്ക് ജോലി നല്‍കുന്നതിനെ എന്തിന് എതിര്‍ക്കണം? വിജയ് സര്‍ക്കാരിന് ആശ്വാസം, ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

കരൂര്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ജോലി നല്‍കാനുള്ള വിജയ് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ദുരന്തങ്ങളില്‍ കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കാനുള്ള സര്‍ക്കാരിന്റെ

Kasaragod

നീലേശ്വരം പള്ളിക്കരയില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു

കാസര്‍കോട്: നീലേശ്വരം പള്ളിക്കരയില്‍ കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. പള്ളിക്കര കനത്താട്ടിലെ പത്മനാഭന്‍ നായനാര്‍ (75) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. നീലേശ്വരത്തുനിന്ന് പയ്യന്നൂര്‍

India, Kerala

രാഹുല്‍ ഗാന്ധിക്ക് ആശ്വാസം; സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശക്കേസ് റദ്ദാക്കി സുപ്രീംകോടതി

രാഹുലിനെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി. കേസില്‍ കോടതി അയച്ച സമന്‍സും റദ്ദാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കുന്നതിന് പോസിക്യൂഷന്‍ അനുമതി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.ദില്ലി: വി

India, Kerala

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം: മൈ പൊലീസ് സ്റ്റേഷന്‍ പദ്ധതിക്ക് തുടക്കം

സംസ്ഥാന പൊലീസിന് ജനസൗഹൃദമുഖം നല്‍കുന്ന മൈ പൊലീസ് സ്റ്റേഷന്‍ പദ്ധതിക്ക് തുടക്കം. തിരുവനന്തപുരം പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു.

Scroll to Top