Author name: kcnchannel

Kerala

ഡോക്ടര്‍മാര്‍ക്ക് സമയബന്ധിതമായി സ്ഥാനക്കയറ്റം നല്‍കാന്‍ സ്‌പെഷ്യല്‍ സെല്‍ രൂപീകരിച്ചു: മന്ത്രി കെ.മുരളീധരന്‍

ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരുടെ സീനിയോറിറ്റി പട്ടിക തയ്യാറാക്കി യഥാസമയം സ്ഥാനക്കയറ്റം നല്‍കുന്നതിന് ആരോഗ്യവകുപ്പില്‍ പ്രത്യേക എച്ച്.ആര്‍ സെല്‍ പ്രവര്‍ത്തനം ആരംഭിച്ചതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരന്‍ അറിയിച്ചു. […]

India

വര്‍ഷകാല സമ്മേളനത്തിന് സമാപനം; ലോക്‌സഭയില്‍ വന്ദേമാതര ആലാപനം മാത്രം, സ്പീക്കറുടെ ചായസത്ക്കാരം ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം

ദില്ലി: സര്‍ക്കാരിനും പ്രതിപക്ഷത്തിനുമിടയില്‍ സമവായം ഇല്ലാതെ പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് സമാപനം. സഭയിലെത്തിയ പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമെതിരെ പ്രതിപക്ഷം വന്‍ പ്രതിഷേധത്തിന് തയ്യാറെടുത്തതോടെ വന്ദേമാതര ആലാപനം ഒഴിച്ചുള്ള

Kerala

എംഡിഎംഎ കേസിലെ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി നുണകള്‍ നിരത്തുന്നു; എം വി ഗോവിന്ദന്‍

എംഡിഎംഎ കേസിലെ പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ നുണകള്‍ നിരത്തുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നവകേരള സദസുമായി ബന്ധപ്പെട്ട ലാത്തി

India, Kerala

നവീന്‍ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലിയുടെ നിയമന ഉത്തരവ് മുഖ്യമന്ത്രി കൈമാറി

കണ്ണൂര്‍ എഡിഎമ്മായിരിക്കെ മരിച്ച നിലയില്‍ കാണപ്പെട്ട നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന നായര്‍ക്ക് മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിയമന ഉത്തരവ് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയാണ് നിരഞ്ജന ഉത്തരവ്

India, Kerala

സുകുമാരന്‍ നായര്‍ക്കെതിരെ വീണ്ടും ഗണേഷ് കുമാര്‍, തര്‍ക്കം മുറുകുന്നു

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പത്തനാപുരത്തെ തോല്‍വിക്ക് പിന്നില്‍ സുകുമാരന്‍ നായരുടെ ഗൂഢാലോചനയുണ്ടെന്നും, അദ്ദേഹത്തെക്കുറിച്ചുള്ള കൂടുതല്‍

Kasaragod

ബി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത് അനുസ്മരണ സമ്മേളനം നടന്നു

കാസര്‍ഗോഡ്: ബി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി.കെ. അജിത് അനുസ്മരണ സമ്മേളനം കാസര്‍ഗോഡ് റോട്ടറി ഭവനില്‍ നടന്നു.വിവിധ തൊഴിലാളി സംഘടനാ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.ബി.എം.എസ്. ജില്ലാ പ്രസിഡന്റ്

India, Kerala

സ്പീക്കറുടെ ചായ സത്ക്കാരത്തില്‍ പങ്കെടുത്ത് ഡിഎംകെ എംപി കനിമൊഴി; ഇന്ത്യാ സഖ്യം വിട്ടുനിന്നു

ലോക്‌സഭാ സ്പീക്കര്‍ നടത്തിയ ചായ സത്ക്കാരം ഇന്ത്യാ സഖ്യം ബഹിഷ്‌കരിച്ചപ്പോള്‍ ഡിഎംകെ എംപി കനിമൊഴി പങ്കെടുത്തു. അമിത് ഷായുടെ കൂടെ ഇരിക്കാന്‍ തയ്യാറല്ലാത്തതു കൊണ്ടാണ് ബഹിഷ്‌ക്കരിച്ചതെന്ന് കോണ്‍ഗ്രസ്

India, Kerala

അഭിമന്യു കൊലക്കേസ്; കോടതിയില്‍ കുറ്റം നിഷേധിച്ച് പ്രതികള്‍, 16പേരും ഹാജരായി

അഭിമന്യു കൊലക്കേസില്‍ പ്രതികളായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കോടതിയില്‍ ഹാജരായി. രണ്ട് തവണ കോടതി ഹാജരാകണമെന്ന് നിര്‍ദേശിച്ചിട്ടും പ്രതികള്‍ ലംഘിച്ചിരുന്നുകൊച്ചി: അഭിമന്യു കൊലക്കേസില്‍ പ്രതികളായ

Kasaragod

ഇന്‍വിസ്റ്റേച്ചര്‍ സെറിമണി നടത്തി

ബെദിര:പി.ടി.എം.എ. യു.പി. സ്‌കൂളില്‍ റെഡ് ക്രോസ് യൂണിറ്റിന്റെ പുതിയ ബാച്ചിലേക്കുള്ള കുട്ടികളുടെ ഇന്‍വിസ്റ്റേച്ചര്‍ സെറിമണി നടത്തി. വിദ്യാര്‍ത്ഥികളില്‍ സേവന മനോഭാവവും സഹജീവികളോടുള്ള കരുതലും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുന്നതിനായി

India, Kerala

എംഡിഎംഎ കേസില്‍ അറസ്റ്റിലായ രണ്ടുപേരെ അറിയാം, ഒരാള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍, അയാള്‍ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: എംഡിഎംഎ കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍. മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ

Scroll to Top