ഹോര്‍മുസില്‍ യു.എ.ഇ എണ്ണക്കപ്പലിന് നേരെ ഇറാന്‍ മിസൈലാക്രമണം
ഹോര്‍മുസില്‍ യു.എ.ഇയുടെ എണ്ണകപ്പലിന് നേരെ ആക്രമണം. കപ്പലിന് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച് ‘അഡ്‌നോക്.’ ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ആര്‍ക്കും പരുക്കില്ല. ഹോര്‍മുസ് കടലിടുക്കിലൂടെ […]











