ഇറാന്‍ ലോകത്തിലെ ഭീകരതയുടെ ഒന്നാം നമ്പര്‍ സ്‌പോണ്‍സര്‍ ആണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ എന്നും പശ്ചിമേഷ്യയുടെ ഭീഷണിയാണ്. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദേഹം. ഭരണ നേട്ടവും ലോകസമാധാനത്തിന്…
2026 സെപ്റ്റംബര്‍ 26, 27 ന് കോഴിക്കോട് വെച്ച് നടത്തപ്പെടുന്ന എം എസ് എസ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം നടത്തപെടുന്ന പരിപാടിയുടെ ഭാഗമായി കാസര്‍ഗോഡ് യൂണിറ്റ് എം എസ് എസ് വനിതാ വിങ്ങ്…
കാസർകോട്: ദേളി HNC ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ പീഡിയാട്രിക് & ഗൈനക്കോളജി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 സെപ്റ്റംബർ 23 ബുധനാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെയാണ്…
ടെഹ്‌റാന്‍: അമേരിക്ക സൈനിക വിന്യാസം നിയന്ത്രിച്ചാല്‍ ഏഴ് ദിവസത്തിനകം ഹോര്‍മൂസ് തുറക്കാമെന്ന ഉപാധി ഇറാന്‍ മുന്നോട്ട് വെച്ചതായി റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം അമേരിക്കയെ അറിയിച്ചതായും ജാപ്പനീസ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐക്യരാഷ്ട്ര സഭാ…
ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ പ്രതി ഷര്‍ജീല്‍ ഇമാമിന് ഇടക്കാല ജാമ്യം. ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഡല്‍ഹി കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. അടുത്ത മാസം 4 മുതല്‍ 10 വരെയാണ് ഇടക്കാല…
ഡല്‍ഹി: വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗത്തില്‍ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്നുകള്‍ വില്‍ക്കാന്‍ പാടില്ലെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്കും വിതരണക്കാര്‍ക്കും നിര്‍ദേശം നല്‍കി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍. സാധാരണ പനിക്കും അണുബാധകള്‍ക്കും…
മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസവുമായി ട്രായ്. ഡാറ്റ പ്ലാന്‍ ഇല്ലാതെ കോളിങ്ങിനും എസ്എംഎസിനും മാത്രം പ്രത്യേക റീചാര്‍ജ് പ്ലാനുകള്‍ നല്‍കാന്‍ ട്രായ് ഉത്തരവ്. 30 ദിവസത്തില്‍ താഴെയുള്ള ഹ്രസ്വകാല പ്ലാനുകള്‍ ട്രായ് നിര്‍ബന്ധമാക്കി. ഇനി…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ദീര്‍ഘകാല കരാര്‍ വഴിയുള്ള 270 മെഗാവാട്ട് കുറവുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വൈകീട്ട് 6.45 നും രാത്രി 12.35 നും ഇടയില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയുണ്ടെന്ന് കെഎസ്ഇബി…
കാസര്‍ഗോഡ് ചട്ടഞ്ചാല്‍ യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറിയെ സ്വന്തം ഓഫീസിന്റെ രണ്ടാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യൂത്ത് കോണ്‍ഗ്രസ്ഉദുമ നിയോജക മണ്ഡലംസെക്രട്ടറി പൊയിനാച്ചി കോളങ്കുന്നിലെഹരികൃഷ്ണന്‍ (32) ആണ് മരിച്ചത്.
കളത്തൂര്‍: മദീന മഖ്ദൂം മദ്‌റസത്തുല്‍ ബദരിയ്യ സുന്നി ബാല സംഘം വിദ്യാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 21 ലോക സമാധാന സന്ദേശ ഭാഗമായി സമാധാന തൈ സ്ഥാപിച്ച് സമാധാന സന്ദേശം പതിച്ചു. ലോകസമാധാനത്തിനു വേണ്ടി വിദ്യാര്‍ത്ഥികള്‍…