ചരിത്രം കുറിച്ച് സ്റ്റാര്‍ക്ക്!; ആഷസില്‍ ഇനി ഇതിഹാസ നിരക്കൊപ്പം
ആഷസ് ടെസ്റ്റ് ചരിത്രത്തില്‍ നൂറ് വിക്കറ്റുകള്‍ നേടി ഓസ്ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ആഷസ് ടെസ്റ്റില്‍ ഇതുവരെ സ്റ്റാര്‍ക്ക് അടക്കം 21 പേരാണ് […]











