‘ടീമിന് വേണ്ടി ജഡേജയെ നഷ്ടപ്പെടുത്താന്‍ ധോണി തയ്യാറാകും’; കാരണം പറഞ്ഞ് കൈഫ്
ഐപിഎല്ലില്‍ മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലേക്ക് കൂടുമാറാനുള്ള സാധ്യത വര്‍ധിക്കുകയാണ്. ഐപിഎല്‍ താരലേലത്തിന് മുമ്പ് ട്രേഡിലൂടെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ […]











