മാഡ്രിഡ് ഡര്‍ബിയില്‍ അത്ലറ്റിക്കോ, ലാ ലിഗയില്‍ റയലിന് രണ്ടാം തോല്‍വി; പ്രീമിയര്‍ ലീഗില്‍ സിറ്റി ജയം തുടരുന്നു
മാഡ്രിഡ് ഡര്‍ബിയില്‍ അത്ലറ്റിക്കോ മാഡ്രിഡിനോട് പരാജയപ്പെട്ട് റയല്‍ മാഡ്രിഡ് സീസണിലെ രണ്ടാം തോല്‍വി വഴങ്ങി. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും വിജയം തുടര്‍ന്നപ്പോള്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് […]











