International

India, International

ഇറാനെ അതൃപ്തി അറിയിച്ച് ഇന്ത്യ, നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി വിദേശകാര്യമന്ത്രാലയം, ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം

ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു.ദില്ലി : ഹോര്‍മുസില്‍ യുഎഇ ടാങ്കറുകളിലേക്ക് ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇറാനെ അതൃപ്തി […]

India, International

കുതിച്ച് ക്രൂഡ് ഓയില്‍ വില; ഹോര്‍മൂസ് അടച്ചതോടെ ചരക്കുഗതാഗതവും പ്രതിസന്ധിയില്‍, ആശങ്കയില്‍ ഇന്ത്യ

ക്രൂഡ് ഓയില്‍ വില രണ്ട് ശതമാനം ഉയര്‍ന്നതോടെ നാലാഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിഇറാനും അമേരിക്കയും പോര് കടുപ്പിച്ചതോടെ പശ്ചിമേഷ്യന്‍ സംഘര്‍ഷം വീണ്ടും മുറുകി. സാധാരണ നിലയിലേക്ക് നീങ്ങിയ

International

ഹോര്‍മുസില്‍ യുഎഇ കപ്പലിന് നേരെ ഇറാന്റെ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, ഹോര്‍മുസ് ഇനി അമേരിക്ക നിയന്ത്രിക്കുമെന്ന് ട്രംപ്

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതോടെ ഹോര്‍മുസില്‍ അമേരിക്ക നാവിക ഉപരോധം തുടങ്ങി, എന്നാല്‍ ചെങ്കടലിലെ ബാബ് അല്‍ മന്ദബ് അടയ്ക്കുമെന്ന് ഇറാന്‍ തിരിച്ചടിച്ചു. ഇന്ധന വിപണി തകരുമെന്ന് മുന്നറിയിപ്പ്

International, Kerala

നാസക്കൊപ്പം കേരളത്തിനും അഭിമാനം, മലയാളി ഇന്ന് ബഹിരാകാശത്തേക്ക്! അനില്‍ മേനോന്റെ ദൗത്യം രാത്രി 8.17ന്

ബഹിരാകാശ യാത്രകളില്‍ നേരിടുന്ന മെഡിക്കല്‍ വെല്ലുവിളികളെക്കുറിച്ചുള്ള ഗവേഷണത്തില്‍ ഏറെ നിര്‍ണായകമാണ് ഈ യാത്ര.വാഷിങ്ടണ്‍: മലയാളിക്ക് ഇന്ന് അഭിമാന ദിനം. മലയാളിയായ അനില്‍ മേനോന്‍ നാസയുടെ ബഹിരാകാശ ദൗത്യത്തിന്റെ

International

ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം; കുവൈറ്റിലെ യുഎസ് കേന്ദ്രങ്ങള്‍ ആക്രമിച്ച് ഇറാന്റെ തിരിച്ചടി

ഇറാന്‍- അമേരിക്കന്‍ സംഘര്‍ഷം ക്രൂഡ് ഓയില്‍ വിലയില്‍ പ്രകടമായി. ഒറ്റ ദിവസത്തില്‍ 3 ശതമാനം വര്‍ധനവാണ് ഉണ്ടായത് ടെഹ്റാന്‍: ഇറാനില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഖെഷാം, സിരിക്,

International

ബാങ്കോക്ക് പബ്ബില്‍ വന്‍ തീപിടിത്തത്തില്‍ 27 മരണം; 60ലധികം പേര്‍ക്ക് പരിക്ക്

ബാങ്കോക്കിലെ ഒരു പബ്ബിലുണ്ടായ വന്‍തീപിടിത്തത്തില്‍ 27 പേര്‍ മരിക്കുകയും 63 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു., ഇതില്‍ 22 പേരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു

India, International

അനുമതിയില്ലാതെ ഒരു കപ്പലിനും ഹോര്‍മുസ് കടക്കാനാകില്ല’; വെല്ലുവിളിച്ച് ഇറാന്‍, സംരക്ഷണം നല്‍കുമെന്ന് അമേരിക്കയും

അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി. ഇരു രാജ്യങ്ങളും പരസ്പരം ആക്രമണങ്ങള്‍ നടത്തിയതോടെ പശ്ചിമേഷ്യയില്‍ യുദ്ധഭീതി പടരുകയും ക്രൂഡ് ഓയില്‍ വില കുതിച്ചുയരുകയും ചെയ്തു.ദുബായ്: ഹോര്‍മൂസില്‍ പോര്‍വിളികളുമായി ഇറാനും

International

എനിക്കെന്തെങ്കിലും സംഭവിച്ചാല്‍….’; ഇറാനില്‍ ബോംബാക്രമണം നടത്താന്‍ മുന്‍കൂറായി തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ട്രംപ്

അമേരിക്കയും ഇറാനും തമ്മില്‍ കഴിഞ്ഞ മാസം നിലവില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ ഇനി പ്രാബല്യത്തിലില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍, ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ തുടരാന്‍

International

പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയില്‍; ഇറാനില്‍ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാര ചടങ്ങുകള്‍ അദ്ദേഹത്തിന്റെ ജന്മനാടായ മഷ്ഹദില്‍ നടക്കാനിരിക്കെയാണ് അമേരിക്ക ഇറാനില്‍ വ്യാപക ആക്രമണങ്ങള്‍ നടത്തിയിരിക്കുന്നത്ഇറാന്റെ പരമോന്നത നേതാവായിരുന്നു ആയത്തുള്ള

India, International

സംഘര്‍ഷം പുകയുന്നതിനിടയിലും ഇടപെട്ട് ഖത്തര്‍; കപ്പല്‍ ആക്രമിച്ചത് ശരിയായില്ലെന്ന് ഇറാനോട്, സമാധാനശ്രമങ്ങള്‍ തുടരും

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ സമാധാനശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ട് ഖത്തര്‍ രം?ഗത്ത്. രാജ്യങ്ങള്‍ക്കിടയിലുള്ള സംഘര്‍ഷം അവസാനിപ്പിച്ച് സമാധാന ദൗത്യം കൊണ്ടുവരാനുള്ള ശ്രമം തുടരുമെന്ന് ഖത്തര്‍ അറിയിച്ചുദോഹ: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ

Scroll to Top