ആസ്‌ക് ആലംപാടിയുടെ അണ്ടര്‍ ആം ഫ്‌ലഡ്‌ലൈറ്റ് ക്രിക്കറ്റ് പ്രിമിയര്‍ ലീഗ് പി ബി തൗസീഫ് ഉദ്ഘാടനം ചെയ്തു
ആലംപാടി: ആസ്‌ക് ആലംപാടിയുടെ അണ്ടര്‍ ആം ഫ്‌ലഡ്‌ലൈറ്റ് ക്രിക്കറ്റ് പ്രിമിയര്‍ ലീഗ് വ്യവസായ പ്രമുഖന്‍ പി ബി തൗസീഫ് ഉദ്ഘാടനം ചെയ്തു തുടര്‍ന്ന്, ദുല്‍ ദുല്‍,ആപാസ്,സസ,ടെക്‌സോണ്‍,മനാമ,പനാമ,ബൂം ബൂം,മദകത്തില്‍, […]











