Kasaragod

Kasaragod

ലോക ജനസംഖ്യാ ദിനം: ജില്ലാ തല ഉദ്ഘാടനം സംഘടിപ്പിച്ചു

കാസര്‍ഗോഡ് : ലോക ജനസംഖ്യ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജില്‍ വെച്ച് സംഘടിപ്പിച്ചു. ചടങ്ങ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് […]

Kasaragod

അവിശ്വാസം പാസായി;ഉദുമ ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് പുറത്ത്

ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി വി രാജേന്ദ്രനെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പതിനൊന്നിനെതിരെ 12 വോട്ടുകള്‍ക്ക് പാസായി നേരത്തെ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടെ വോട്ട് അസാധുവായതിനെ തുടര്‍ന്ന്

Kasaragod

ലാഭക്കണക്കുകള്‍ക്ക് മീതെ മണ്ണോടുള്ള പ്രണയം; അട്ടകളോട് പൊരുതി പെരളത്ത് വയലില്‍ വീണ്ടും പച്ചപ്പണിയിച്ച് ഒരു മുന്‍ പട്ടാളക്കാരന്‍

കാഞ്ഞങ്ങാട്:ഒരുകാലത്ത് പൊന്നിന്‍ നിറമുള്ള നെല്‍ക്കതിരുകളും സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള കണി വെള്ളരിയും യഥേഷ്ടം വിളഞ്ഞുനിന്നിരുന്നൊരു മണ്ണായിരുന്നു പെരളത്ത് വയല്‍. എന്നാല്‍ കാലത്തിന്റെ മാറ്റത്തില്‍ ആ പാടശേഖരങ്ങള്‍ വര്‍ഷങ്ങളോളം കൃഷിയിറക്കാതെ പുല്ലുപിടിച്ച്

Kasaragod

ചെങ്കള സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം നാടിന് സമര്‍പ്പിച്ചു

ഗ്രൂപ്പ് വില്ലേജുകളുടെ വിഭജനം സെന്‍സസിനുശേഷം പരിഗണിക്കും: റവന്യു മന്ത്രി ജില്ലയിലെ ഗ്രൂപ്പ് വില്ലേജുകള്‍ വിഭജിക്കണമെന്ന ആവശ്യം സര്‍ക്കാറിന്റെ പരിഗണനയിലുണ്ടെന്നും എന്നാല്‍ സെന്‍സസ് നടക്കുന്ന സാഹചര്യത്തില്‍ വില്ലേജുകളുടെ വിഭജനം

Kasaragod

റവന്യൂമന്ത്രിക്ക് നിവേദനം നല്‍കി

മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റികാസറഗോഡ് – ജനബാഹുല്യം കൊണ്ടും ജോലിഭാരം കൊണ്ടും വീര്‍പ്പുമുട്ടുന്ന കുഡ്‌ലുഗ്രൂപ്പ് വില്ലേജ് വിഭജിക്കണമെന്നാവശ്യപ്പെട്ട് മൊഗ്രാല്‍ പുത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍

Kasaragod

താരംതട്ട ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് വാര്‍ഷിക ജനറല്‍ബോഡിയോഗവും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

താരംതട്ട ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ വാര്‍ഷിക ജനറല്‍ബോഡി യോഗവും ബോധവല്‍ക്കരണ ക്ലാസും താരംതട്ട ജി എല്‍ പി സ്‌കൂള്‍ ഹാളില്‍ വെച്ച് നല്ല ജനപങ്കാളിത്തത്തോടെ നടത്തപ്പെട്ടു.

Kasaragod

കാസര്‍ഗോഡ് ട്രാവലേഴ്‌സ് ക്ലബ് സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ ഭൂമി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് നിവേദനം നല്‍കി

കാസര്‍ഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ ട്രാവല്‍-ടൂറിസം മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും, ട്രാവല്‍ ഏജന്‍സികള്‍ക്കും അനുബന്ധ മേഖലയിലെ പ്രവര്‍ത്തകര്‍ക്കുമായി സ്ഥിരം ആസ്ഥാനവും പരിശീലന-സെമിനാര്‍ കേന്ദ്രവും ഒരുക്കുന്നതിനുമായി കാസര്‍ഗോഡ് ട്രാവല്‍ അസോസിയേഷന്‍

Kasaragod

കാസര്‍കോട് നഗരസഭ ഹരിതകര്‍മ്മസേനയ്ക്ക് യൂണിഫോം നല്‍കി

കാസര്‍കോട്: കാസര്‍കോട് നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്ക് യൂണിഫോമുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം നിര്‍വ്വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ കെ.എം ഹനീഫ്,

Kasaragod

ഹൊസബെട്ടു ഗവ: എല്‍.പി സ്‌കൂളില്‍ പിടിഎ ജനറല്‍ ബോഡി യോഗവും ലഹരിക്ക് എതിരെ ബോധവത്ക്കരണ പ്രഭാഷണവും നടത്തി.

മഞ്ചേശ്വരം :ലഹരിക്ക് എതിരെ കേരള സര്‍ക്കാര്‍ നടത്തുന്ന ഓപ്പറേഷന്‍ തൂഫാന്‍ പരിപാടിയുടെ ഭാഗമായി ബോധവത്ക്കരണ പ്രഭാഷണവും പിടിഎ ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു . പഞ്ചായത്ത് വിദ്യാഭ്യാസ,

Kasaragod

ആദൂര്‍ ജംഗ്ഷനില്‍ മരണഭീഷണിയുയര്‍ത്തികൂറ്റന്‍ മരം;ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ച്ചയില്‍, ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

?ആദൂര്‍: കാസര്‍ഗോഡ് ജില്ലയിലെ കാറഡ്ക്ക പഞ്ചായത്തില്‍ 11 ആം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രധാന ജംഗ്ഷനായ ആദൂരിലെ ബസ് വെയ്റ്റിംഗ് ഷെഡിന് തൊട്ടുപിറകില്‍ നില്‍ക്കുന്ന പടുകൂറ്റന്‍ മരം പൊതുജനങ്ങളുടെ

Scroll to Top