വെള്ളമെടുക്കാന്‍ അച്ഛന്‍ പുറത്തിറങ്ങി, ട്രെയിന്‍ നീങ്ങി; ചങ്ങലവലിച്ച് ട്രെയിന്‍ പിടിച്ചിട്ട് 19-കാരി
കാസര്‍കോട്: തീവണ്ടി റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയ നേരത്ത്വെള്ളമെടുക്കാനിറങ്ങിയ യാത്രക്കാരന് തിരിച്ചുകയറാന്‍ കഴിയാത്തതിനെ തുടര്‍ന്ന് തീവണ്ടിക്ക് അകത്തുണ്ടായിരുന്ന മകള്‍ ചങ്ങല വലിച്ച് നിര്‍ത്തിച്ചു. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ ചൊവ്വാഴ്ച […]










