Kasaragod

Kasaragod

പൈക്ക ഇഖ്‌റഹ് സ്‌കൂള്‍ വാര്‍ഷികാഘോഷം വര്‍ണ്ണ വിസ്മയമായി

പൈക്ക: ബാലട്ക്ക ബദര്‍ മസ്ജിദ് കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇഖ്‌റഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ മൂന്നാം വാര്‍ഷികാഘോഷം ‘റൈസിങ്ങ് സ്റ്റാര്‍’ വര്‍ണ്ണ വിസ്മയമായി. പിഞ്ചു വിദ്യാര്‍ത്ഥികളുടെ ഒപ്പന, […]

Kasaragod

മൊയ്‌ലാര്‍ക്ക കുടുംബ സംഗമം സമ്പന്നമായ ചരിത്രസ്മരണയായി

ഉത്തര മലബാറിലെ പാരമ്പര്യ സമ്പന്നവും ചരിത്രപ്രാധാന്യമുള്ളതുമായ മൊയ്‌ലാര്‍ക്ക കുടുംബത്തിന്റെ കുടുംബ സംഗമം”മെഹ്ഫില്‍ എ ബറകത്ത്”2026 ഫെബ്രുവരി 1-ാം തീയതി ഞായറാഴ്ച വിന്‍ടച്ച് പാം മെഡോസില്‍ വെച്ച് വിപുലമായ

Kasaragod

സുരക്ഷാസംവിധാനമില്ലാതെ മഞ്ചേശ്വരം ബീച്ച്

മഞ്ചേശ്വരം : മഞ്ചേശ്വരത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായകുണ്ടുകുളുക്കെ ബീച്ചില്‍ മതിയായ സുരക്ഷാസംവിധാനമില്ല. ദിനംപ്രതി സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് കടല്‍ ആസ്വദിക്കുന്നതിനും ഉല്ലാസത്തിനുമായി ഇവിടെ എത്തിച്ചേരുന്നത്. മഞ്ചേശ്വരം താലൂക്കിന്റെ

Kasaragod

കേരള കേന്ദ്ര സര്‍വകലാശാലയില്‍ ലോക ക്യാന്‍സര്‍ ദിനം ആചരിച്ചു

പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ സോഷ്യല്‍ വര്‍ക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോക ക്യാന്‍സര്‍ ദിനം ആചരിച്ചു. സ്പര്‍ശ – കെയര്‍ ബിയോണ്ട് ക്യുര്‍ എന്ന പേരില്‍ സംഘടിപ്പിച്ച

Kasaragod

വള്ളവും വലയും വിതരണം ചെയ്തു

പടന്ന : പടന്ന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് വള്ളവും വലയും വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ്‌റ് പി.സി. സുബൈദ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം

Kasaragod

പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര ഫെബ്രുവരി ആറിന് തുടങ്ങും

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് അണികളെ സജ്ജമാക്കാനും കേരളത്തില്‍ ഭരണമാറ്റത്തിനുള്ള സാധ്യത ഉപയോഗപ്പെടുത്താനുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗയാത്ര ഫെബ്രുവരി ആറിന് കുമ്പളയില്‍നിന്ന് തുടങ്ങും. വൈകിട്ട് നാലിന്

Kasaragod

ഫെബ്രുവരി 4, 5 തീയതികളില്‍ ജി.യു.പി.എസ് മൊഗ്രാല്‍ പുത്തൂര്‍ 100-ാം വാര്‍ഷികം ആഘോഷിക്കുന്നു

മൊഗ്രാല്‍ പുത്തൂര്‍:ഫെബ്രുവരി 4, 5 തീയതികളില്‍ വിദ്യാഭ്യാസ, സാംസ്‌കാരിക പരിപാടികളോടെ ജി.യു.പി.എസ് മൊഗ്രാല്‍ പുത്തൂര്‍ 100-ാം വാര്‍ഷികം (ശതാബ്ദി ആഘോഷം) ആഘോഷിക്കും. ഫെബ്രുവരി 4-ന് രാവിലെ 10:30-ന്

Kasaragod

കാസറഗോഡിന് കരുത്തായി ആസ്റ്ററിന്റെ ഗാസ്ട്രോ പരിചരണം.

കാസറഗോഡ് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിലെ ഗ്യാസ്ട്രോ വിഭാഗം 150ല്‍ അധികം പ്രൊസീജിയേഴ്‌സ് പൂര്‍ത്തീകരിച്ചു. ഗ്യാസ്ട്രോ വിഭാഗം തുടങ്ങി 2 മാസത്തിനുള്ളിലാണ് ഈ സുപ്രധാന നേട്ടം കൈവരിച്ചത്. ഹോസ്പിറ്റലില്‍

Kasaragod

കോലായ് ലൈബ്രറി & റീഡിംഗ് റൂമിന്റെ അക്ഷര കരോള്‍ പരിപാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എസ്.വി. അശോക് കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.

കോലായ് ലൈബ്രറി & റീഡിംഗ് റൂമിന്റെ അക്ഷര കരോള്‍ പരിപാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എസ്.വി. അശോക് കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.അസ്മാസ് അഹ്‌മദാജി കുട്ടികള്‍ക്കുള്ള

Scroll to Top