പയ്യന്നൂര്‍ വെള്ളൂരില്‍ കുഞ്ഞികൃഷ്ണന്‍ അനുകൂലിയുടെ ബൈക്ക് തീവച്ച് നശിപ്പിച്ച നിലയില്‍
വെള്ളൂരിലെ പ്രസന്നന്റെ ബൈക്കാണ് അജ്ഞാതര്‍ അഗ്‌നിക്കിരയാക്കിയത് പയ്യന്നൂര്‍: സിപിഎമ്മില്‍ നിന്നു പുറത്താക്കപ്പെട്ട മുന്‍ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ചു നടത്തിയ പ്രകടനത്തില്‍ പങ്കെടുത്ത വിരോധത്തിലാണെന്നു […]











