കലോത്സവ നഗരി: സംഘാടകര്‍ക്ക് ചൂട് ഏല്‍ക്കാതിരിക്കാന്‍ തൊപ്പികള്‍ വിതരണം ചെയ്ത് മൊഗ്രാല്‍ ദേശീയവേദി.
മൊഗ്രാല്‍.64-മത് കാസര്‍ഗോഡ് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം ഇന്നലെ ആരംഭിച്ചതോടെ പരിപാടിയുടെ വിജയത്തിനായി സംഘാടകസമിതിയുമായി കൈകോര്‍ത്ത് നാട്ടുകാരും,സന്നദ്ധ സംഘടനകളും. ഡിസംബര്‍ 29,30,31 തീയതികളിലായാണ് മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ […]










