ജില്ലാ പഞ്ചായത്തിന് പുതിയ നേതൃത്വം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സാബു എബ്രഹാം ചുമതലയേറ്റു
കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി സാബു എബ്രഹാമിനെ തിരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഏഴിനെതിരെ ഒന്‍പത് വോട്ടുകള്‍ക്കാണ് സാബു എബ്രഹാം തിരഞ്ഞെടുക്കപ്പെട്ടത്. ജെ എസ് […]











