Kasaragod

Kasaragod

കാസര്‍കോട്, പുല്ലൂരില്‍ വീട്ടുപറമ്പിലെ കുളത്തില്‍ വീണ പുലിയെ പിടികൂടി വനം വകുപ്പ്

പുലിയെ കൂട്ടിലാക്കി,കാഞ്ഞങ്ങാട് റേഞ്ച് ഓഫീസിലേക്ക് മാറ്റി. വിശദമായ പരിശോധനയ്ക്ക് ശേഷം കാട്ടിലേക്ക് വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് കൊടവലം നീരാളംകയ്യിലെ മധുവിന്റെ വീട്ടുപറമ്പിലെ […]

Kasaragod

കാസര്‍കോട്,ദേശീയപാത 66 ല്‍ പോത്തന്‍കൂട്ടം ഇറങ്ങി പരിഭ്രാന്തിക്കിടയാക്കിയാക്കിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്

.പോത്തുകളുടെ ഉടമകളായ അഞ്ചു പേര്‍ക്കെതിരെയാണ് ടൗണ്‍ പൊലീസ് കേസെടുത്തത്.വളര്‍ത്തു പോത്തുകളെ പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും അപകടവും ജീവന് ഭീഷണിയും ഉണ്ടാക്കത്തക്ക വിധം കൈകാര്യം ചെയ്തുവെന്നാണ് കേസ്.കഴിഞ്ഞ ദിവസം,സ്വകാര്യ വ്യക്തികളുടെ

Kasaragod

പ്രവേശനം മൂവ്വായിരം പേര്‍ക്ക്, പങ്കെടുത്തത് പതിനായിരമെന്ന് എഫ്ഐആര്‍; ഹനാന്‍ ഷായുടെ സംഗീത പരിപാടിയിലെ തിക്കിലും തിരക്കിലും സംഘാടകര്‍ക്കെതിരെ കേസെടുത്തു

കാസര്‍കോട്: കാസര്‍കോട് ഗായകനും വ്ലോഗറുമായ ഹനാന്‍ ഷായുടെ സംഗീത പരിപാടിക്കുണ്ടായ തിക്കിലും തിരക്കിലും സംഘാടകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സംഘാടകരായ അഞ്ചുപേര്‍ക്കെതിരെയും കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയുമാണ് കേസടുത്തത്. ഇന്നലെ രാത്രി

Kasaragod

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കം മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് ഓഫീസ് പ്രവര്‍ത്തകര്‍ പൂട്ടി

ഹൊസങ്കടിയിലെ ഓഫീസ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹനീഫിന്റെ നേതൃത്വത്തിലാണ് പൂട്ടിയത് ഫര്‍ണീച്ചറുകളും മറ്റും എടുത്ത് മാറ്റിയ ശേഷം ഓഫീസ് പൂട്ടിയത് ബ്ലോക്ക് പഞ്ചായത്തിലെ മഞ്ചേശ്വരം കേന്ദ്രീകരിച്ചുള്ള മൂന്ന്

Kasaragod

കാസര്‍കോടിന്റെ സ്‌നേഹം എന്നും ഞാനോര്‍ക്കും; കൂടുതല്‍ സജ്ജമായ ഒരുക്കങ്ങളുള്ള ഒരു വേദിയില്‍ വീണ്ടും കാണാം: ഹനാന്‍ ഷാ

കാഞ്ഞങ്ങാട്: സംഗീതപരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ പ്രതികരിച്ച് ഹനാന്‍ ഷാ. ഒരുപാട് പ്രതീക്ഷകളോടെയാണ് കാസര്‍കോട് എത്തിയതെന്ന് സോഷ്യല്‍ മീഡിയ

Kasaragod

സംസ്ഥാന സി. ബി.എസ്. സി. സ്‌കൂള്‍ കലോത്സവം പെന്‍സില്‍ ഡ്രോയിംഗില്‍ എ ‘ ഗ്രേഡ് നേടി അലീസ. എ

കാസര്‍കോട്: കോട്ടയത്ത് വെച്ച് നടന്ന സംസ്ഥാന സി. ബി.എസ്. സി. സ്‌കൂള്‍ കലോത്സവം പെന്‍സില്‍ ഡ്രോയിംഗില്‍ കാറ്റഗറി ഒന്ന് വിഭാഗത്തില്‍ എ ‘ ഗ്രേഡ് നേടി അലീസ.

Kasaragod

കാസര്‍കോട് ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ സമര്‍പ്പിച്ച 115 നാമനിര്‍ദേശ പത്രികകളില്‍ 113 പത്രികകള്‍ സ്വീകരിച്ചു. രണ്ടെണ്ണം ഭരണാധികാരിയായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ നിരസിച്ചു

കാസര്‍കോട് ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ സമര്‍പ്പിച്ച 115 നാമനിര്‍ദേശ പത്രികകളില്‍ 113 പത്രികകള്‍ സ്വീകരിച്ചു. രണ്ടെണ്ണം ഭരണാധികാരിയായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ നിരസിച്ചു. ബദിയടുക്ക ഡിവിഷനില്‍ പത്രിക

Kasaragod

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രിക സൂക്ഷ്മ പരിശോധനക്ക് ജില്ലാ പഞ്ചായത്ത് വരണാധികാരിയായ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ നേതൃത്വം നല്‍കുന്നു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് 2025 ന്റെ ഭാഗമായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായി. ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്കും ഡിവിഷനുകളിലേക്കുമായി ഇതുവരെ 5475

Kasaragod

മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ മണിമുണ്ട 24-ാം വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ ഷമീന ടീച്ചര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

മഞ്ചേശ്വരം: മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ മണിമുണ്ട 24-ാം വാര്‍ഡില്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ ഷമീന ടീച്ചര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്ക് മുമ്പുതന്നെ മറ്റു രാഷ്ട്രീയകക്ഷികളില്‍ നിന്നും

Scroll to Top