നൂറുമേനി പെരിയ ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍ ജൈവപച്ചക്കറി വിളവെടുപ്പ്
പെരിയ: പെരിയ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ കുട്ടികള്‍ക്ക് ജൈവപച്ചക്കറി വിളവെടുപ്പില്‍ നൂറുമേനി പെരിയ സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ച ഊണിനുള്ള പച്ചക്കറി സ്വന്തം തോട്ടത്തില്‍ നിന്നും വിളവെടുത്തു […]











