ജി.വി.എച്ച്.എസ്. എസ്. ഇരിയണ്ണിയില്‍ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം ആരംഭിച്ചു.
ഇരിയണ്ണി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ജൂനിയര്‍ പതിപ്പായ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. […]











