Kasaragod
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പോളിംഗ് സാമഗ്രികള്‍ കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ വിതരണം ചെയ്തു
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പോളിംഗ് ബൂത്തുകളിലും പ്രാഥമിക ശുശ്രൂഷ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ ഇലക്ഷന്‍ വിഭാഗം അറിയിച്ചു.
വനിതാ ലീഗ് മുന്‍ ജില്ലാ സെക്രട്ടറിയും, ത്രിതല പഞ്ചായത്ത് അംഗവുമായിരുന്ന ഫാത്തിമാ- അബ്ദുള്ളക്കുഞ്ഞി നിര്യാതയായി.
മൊഗ്രാല്‍. മൊഗ്രാല്‍ ശാഫി ജുമാ മസ്ജിദിന് സമീപത്തെ പരേതനായ അബ്ദുല്‍ റഹ്‌മാന്‍- ആയിഷ ദമ്പതിമാരുടെ മകള്‍ ടിവിഎസ് റോഡിലെ ‘അന്‍സിഫ്” മന്‌സിലില്‍ ഫാത്തിമാ-സിഎം അബ്ദുള്ളക്കുഞ്ഞി നിര്യാതയായി. രണ്ട്
ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
കാസര്‍ഗോഡ് : ദേശീയ ഊര്‍ജ്ജ സംരക്ഷണ ദിനത്തോട് അനുബന്ധിച്ച് എന്‍ര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളം, പൊതുവിദ്യഭ്യാസ വകുപ്പ്, ശാസ്ത്രരംഗം, കാസര്‍ഗോഡ് ജില്ല എനര്‍ജി ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍
തിരഞ്ഞെടുപ്പിന് ഒരുങ്ങി കാസര്‍കോട്
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ പോളിംഗ് ബൂത്തുകളിലും പ്രാഥമിക ശുശ്രൂഷ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയതായി ജില്ലാ ഇലക്ഷന്‍ വിഭാഗം അറിയിച്ചു.
കുമ്പള നട്പ്പളം വാര്‍ഡ്: മുസ്ലിംലീഗിന്റെ ഉറച്ച കോട്ടയിലും പോരിനി റങ്ങി സ്വതന്ത്ര സ്ഥാനാര്‍ത്ഥി.
കുമ്പള.മുസ്ലിംലീഗിന്റെ ഉറച്ച കോട്ടയിലും പോരി നിറങ്ങി സ്വതന്ത്രസ്ഥാനാര്‍ത്ഥി.കുമ്പള ഗ്രാമപഞ്ചായത്തിലെ നടുപ്പള്ളംവാര്‍ഡിലാണ് പൊരിഞ്ഞ പോരാട്ടത്തിന് വേദിയായിരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ 4 പേരുണ്ടെങ്കിലും യൂ ഡിഎഫും,സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് മത്സരത്തില്‍ നേര്‍ക്കുനേര്‍ എന്ന്
ത്രിതല പഞ്ചായത്ത് മുന്‍സിപ്പല്‍ തെരെഞ്ഞെടുപ്പ് ദുബൈ കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റി പ്രചാരണ ക്യാമ്പയിന് സംഘടിപ്പിച്ചു.
ദുബൈ: ആസന്നമായ ത്രിതല പഞ്ചായത്ത് മുന്‍സിപ്പല്‍ തെരെഞ്ഞെടുപ്പ് ദുബൈ കെ.എം.സി.സി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രചാരണ ക്യാമ്പയിന് സംഘടിപ്പിച്ചു. ദുബൈ അല്‍ അത്താര്‍ ഷോപ്പിംഗ് കോംപ്ലെക്‌സില്‍
ബൂത്ത് സജ്ജീകരണം ,പോളിംഗ് സാമഗ്രികള്‍വിതരണം നാളെ
പോളിംഗിന് ആവശ്യമായ ഉദ്യോഗസ്ഥരുടെ എണ്ണത്തിന്റെ 20% അധികം ജീവനക്കാരെ കരുതിയിട്ടുണ്ട് വോട്ടെടുപ്പ് ദിവസം ഇത് 5% ത്തിലേക്ക് ചുരുങ്ങും. ആകെ പോളിംഗ് ഉദ്യോഗസ്ഥര്‍ 6584 വനിതാ ഉദ്യോഗസ്ഥര്‍
സ്ഥാനാര്‍ത്ഥികള്‍
ജില്ലയില്‍ ആകെ സ്ഥാനാര്‍ത്ഥികള്‍ 2855. പുരുഷന്മാര്‍ 1382 സ്ത്രീകള്‍ 1473 ജില്ലാ പഞ്ചായത്തില്‍ 62 സ്ഥാനാര്‍ത്ഥികളും ബ്ലോക്ക് പഞ്ചായത്തില്‍ 293 സ്ഥാനാര്‍ത്ഥികളും ഗ്രാമപഞ്ചായത്തുകളില്‍ 2167 സ്ഥാനാര്‍ത്ഥികളും മുനിസിപ്പാലിറ്റികളില്‍
ലോക ഭിന്നശേഷി ദിനാചരണം വ്യത്യസ്തമായ പരിപാടികളോടെ ആഘോഷിച്ചു
തൃക്കരിപ്പൂര്‍ :ജി.സി.എസ്.ജി.എച്ച്എസ് എസ് ഇളമ്പച്ചി സ്‌കൂളിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു. വിദ്യാലയത്തിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ പങ്കെടുത്തു.വിദ്യാലയത്തിലെ എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍











