സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കം മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് ഓഫീസ് പ്രവര്‍ത്തകര്‍ പൂട്ടി
ഹൊസങ്കടിയിലെ ഓഫീസ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹനീഫിന്റെ നേതൃത്വത്തിലാണ് പൂട്ടിയത് ഫര്‍ണീച്ചറുകളും മറ്റും എടുത്ത് മാറ്റിയ ശേഷം ഓഫീസ് പൂട്ടിയത് ബ്ലോക്ക് പഞ്ചായത്തിലെ മഞ്ചേശ്വരം കേന്ദ്രീകരിച്ചുള്ള മൂന്ന് […]











